Entertainment News

ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സന്തോഷവും നിറച്ചുതരുന്നതിന് ഒരുപാട് നന്ദി ; മകളുടെ ജന്മദിനത്തിൽ ആശംസകളുമായി ശില്പ ഷെട്ടി

  • 17th February 2022
  • 0 Comments

2020 ഫെബ്രുവരി 15-നാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും വ്യവസായി രാജ്കുന്ദ്രക്കും സറോഗസിയിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. അവരവൾക്ക് സമീഷ എന്ന് പേരിട്ടു . സറോഗസിയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതിന് നടി സാമൂഹികമാധ്യമങ്ങളിലൂടെ കടുത്ത വിമർശനം നേരിട്ടു . എന്നാല്‍, ഒരു തവണ ഗര്‍ഭം അലസുകയും വീണ്ടും ഗര്‍ഭം ധരിക്കാന്‍ കഴിയാത്തവിധം തന്റെ ആരോഗ്യം മോശമായതിനെക്കുറിച്ചും സറോഗസി തിരഞ്ഞെടുത്തതിന്റെ കാരണമായി പിന്നീട് ശില്‍പ്പ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം സമീഷയുടെ രണ്ടാം പിറന്നാള്‍ ആയിരുന്നു. പിങ്കും വെളുപ്പും നിറങ്ങളില്‍ തയ്യാര്‍ ചെയ്ത […]

Entertainment News

ഹോളിവുഡ് നടൻ പൊതുവേദിയിൽ ചുംബിച്ച കേസ്‌ ശിൽപ ഷെട്ടി കുറ്റവിമുക്ത

  • 25th January 2022
  • 0 Comments

2007-ൽ ഹോളിവുഡ് നടൻ പൊതുവേദിയിൽ ചുംബിച്ച കേസിൽ നടി ശിൽപ ഷെട്ടി കുറ്റവിമുക്ത.. മുംബൈ മെട്രൊപൊളിറ്റന്‍ കോടതിയാണ് ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കിയിരിക്കുന്നത്. ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ മുംബൈ കോടതി നടിയെ വെറുതെവിട്ട് ഉത്തരവിറക്കി. ഇന്ത്യൻ സംസ്‌കാരത്തിൽ കവിളിൽ ചുംബിക്കുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നാണ് നടൻ കോടതിയിൽ നൽകിയ വിശദീകരണം. 2007ൽ ട്രക്ക് ഡ്രൈവർമാർക്കിടയിൽ എയിഡ്സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെയാണ് അവകാരകയായ ശിൽപാ ഷെട്ടിയെ അമേരിക്കൻ താരം റിച്ചാർഡ് ഗിരെ ചുംബിച്ചത്. ഇന്ത്യൻ സംസ്കാരത്തിന് എതിരാണ് സ്റ്റേജിൽ നടന്നതെന്നും ശിൽപ […]

error: Protected Content !!