Kerala kerala kerala politics

‘ഏറെ നാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവും’; എ ഗ്രൂപ്പ് യോഗം ചേര്‍ന്നു; രാഹുലിനെ പാലക്കാട് എത്തിക്കാന്‍ നീക്കവുമായി ഷാഫി പറമ്പില്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചര്‍ച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. മണ്ഡലത്തില്‍ നിന്ന് ഏറെ നാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേര്‍ന്നത്. ഇന്നലെ പാലക്കാട് എത്തിയ […]

kerala Kerala

‘എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് പറയാന്‍ സിപിഎമ്മിന് എന്ത് അവകാശം? താന്‍ ബിഹാറിലേക്ക് മുങ്ങിയെന്ന വാദം ശരിയല്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാതെ ഷാഫി പറമ്പില്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാതെ ഷാഫി പറമ്പില്‍ എം.പി. ഒരു കോടതി വിധിയോ, എഫ്ഐആറോ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇല്ല. രാഹുല്‍ സ്വമേധയാ രാജി സന്നദ്ദത പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടും സിപിഎം കോണ്‍ഗ്രസിനെ ധാര്‍മ്മീകത പഠിപ്പിക്കുകയാണ്. താന്‍ ബിഹാറിലേക്ക് മുങ്ങിയെന്ന് പറയുന്നത് ശരിയല്ലെന്നും ഷാഫി വടകരയില്‍ പറഞ്ഞു. ‘ഒരു പരാതിയോ കോടതി വിധിയോ, എഫ് ഐ ആറോ വരുന്നതിന് മുമ്പ് രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി നേതൃത്വത്തോട് ആലോച്ച് രാജിയും രാഹുല്‍ […]

Kerala kerala

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ ചികിത്സയില്‍

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫിയുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. കല്യാണരാമന്‍, പുലിവാല്‍ കല്യാണം,മായാവി,ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ് തുടങ്ങിയവ ഷാഫി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്. 2018ല്‍ റിലീസ് ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഷാഫിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക […]

Kerala kerala kerala politics

പാലക്കാട്ടേത് ജനങ്ങളുടെ വിജയം; ഷാഫി പറമ്പില്‍ എംപി

  • 23rd November 2024
  • 0 Comments

പാലക്കാട്: പാലക്കാട്ടേത് ജനങ്ങളുടെ വിജയം എന്ന് ഷാഫി പറമ്പില്‍ എംപി. രാഹുലിന്റെ വിജയം ജനങ്ങള്‍ക്ക് സമ്മാനിക്കുന്നുവെന്നും ഒരു കള്ളപ്രാചരണത്തിനും ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനാവില്ലെന്നും ഷാഫി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയപ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ഷാഫി. ഷാഫിയുടെ വാക്കുകള്‍: ‘പാലക്കാടിന്റെ രാഷ്ട്രീയവിജയമാണ് രാഹുലിന്റേത്. അവരുടെ മതേതരമൂല്യങ്ങളുടെ വിജയമാണിത്. ടിവിയിലെ കൊടുങ്കാറ്റല്ല 23ലെ റിസള്‍ട്ട് എന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത ഉള്ള ആളുകളല്ല ഞങ്ങള്‍. പക്ഷേ വേട്ടയാടുന്ന തരത്തിലുള്ള പ്രചാരണമാണ് തുടക്കം മുതലേ ഞങ്ങള്‍ക്കെതിരെ ഉണ്ടായിരുന്നത്. […]

Kerala kerala kerala politics

എല്‍.ഡി.എഫിന് ബൂമറാങ് ചിഹ്നമായിരുന്നു നല്ലത്;പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പം; ഷാഫി പറമ്പില്‍

  • 20th November 2024
  • 0 Comments

പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി പറമ്പില്‍ എം.പി. നിയമസഭക്ക് അകത്തും പുറത്തും ഈ നാടിന്റെ ശബ്ദമാകാന്‍ രാഹുലിന് കഴിയും. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകുമെന്നും ഷാഫി വ്യക്തമാക്കി. എല്‍.ഡി.എഫിന് ബൂമറാങ് ചിഹ്നമായിരുന്നു നല്ലത്. വിവാദങ്ങള്‍ എല്‍.ഡി.എഫിനെ തിരിച്ചടിക്കുന്നു. വിവാദങ്ങളെല്ലാം ബി.ജെ.പിയെ സഹായിക്കാനായിരുന്നു. ഘടകകക്ഷികള്‍ക്കും അതേ അഭിപ്രായം. എല്‍.ഡി.എഫിന്റെ പ്രചരണം പലപ്പോഴും സംഘ്പരിവാര്‍ ലൈനിലായി പോകുന്നു. ചിഹ്നം പോലും ഇല്ലാത്ത തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ തയാറായി […]

kerala Kerala

വിലങ്ങാട് ഉരുള്‍പൊട്ടല്‍; പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറമ്പില്‍ എംപി; പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

  • 1st August 2024
  • 0 Comments

വടകര: വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂമന്ത്രി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എംപി. വയനാട് ദുരന്തമേഖലയിലുള്ള എംപി കല്‍പ്പറ്റയില്‍ വെച്ചാണ് റവന്യൂവകുപ്പ് മന്ത്രി കെ. രാജനെ കണ്ട് ഇക്കാര്യം ആവശ്യപ്പെത്. വിഷയം ഗൗരവപൂര്‍വം കാണുന്നുവെന്നും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ വാസയോഗ്യമാണോ എന്നു പരിശോധിക്കാനും കേടുപാടുകള്‍ സംഭവിക്കാത്തവയില്‍ താമസം സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താനും വിദഗ്ധ സംഘത്തെ അയക്കണമെന്ന് എംപി ആവശ്യപ്പെട്ടു. നാടിനു വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് […]

kerala Kerala kerala politics

ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിത ലീഗിന് വിലക്ക്, ആവേശം വേണ്ട അച്ചടക്കം വേണമെന്ന് കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ ശബ്ദ സന്ദേശം

കണ്ണൂര്‍: വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. ആഘോഷത്തില്‍ അച്ചടക്കം വേണമെന്നാണ് നിര്‍ദേശം. ആവേശത്തിമിര്‍പ്പിന് മതപരമായ നിയമം അനുവദിക്കുന്നില്ല എന്ന് ശബ്ദ സന്ദേശം. കൂത്തുപറമ്പ് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റേതാണ് സന്ദേശം. വനിത പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നും […]

kerala Kerala kerala politics

വടകരയുടെ രാഷ്ട്രീയ വിജയം; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് ഷാഫി പറമ്പില്‍

വടകരയിലെ മിന്നുംവിജയത്തിന് ശേഷം പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് ഷാഫി പറമ്പില്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ വടകരയില്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് യു.ഡി.എഫ് നേടിയ വിജയമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വടകരയുടെ രാഷ്ട്രീയ വിജയമാണ് ഇന്നലെ കണ്ടത്. വ്യാജ സ്‌ക്രീന്‍ ഷോട്ടിന് പിന്നാല്‍ ആരാണെന്ന് കണ്ടെത്തണം. വടകരയില്‍ വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ നോക്കിയെന്നും ഷാഫി പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ചു തുടങ്ങിയ ഷാഫി, വിജയത്തിന് ശേഷവും ആദ്യമെത്തിയത് അവിടേക്കുതന്നെ.

Local News

ഷാഫി ദവാഖാന അങ്കണത്തിൽ ഉസ്താദ് സി.എം.എം. ഗുരുക്കൾ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

കുന്ദമഗലം : ചെലവൂർ ഷാഫി ദവാഖാന അങ്കണത്തിൽ ഉസ്താദ് സി.എം. എം. ഗുരുക്കൾ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ് ഡോ.സഫ്നയുടെ നേതൃത്തതിൽ നടന്നു. അനുസ്മരണ ദിനാചരണം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ഡോ.എസ്. അജയന് ഭിഷക് പ്രതിഭ അവാർഡും (25000 രൂപയും ഫലകവും ) ആയോധന പ്രതിഭ അവാർഡ് രാജു ഗുരുക്കൾക്കും (25000 രൂപയും ഫലകവും ) എം.പി സമ്മാനിച്ചു. വിദ്യാപ്രതിഭ അവാർഡ് വിതരണവും […]

Kerala News

ശ്രീദേവിക്ക് പുറമെ ഷാഫിക്ക് രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി;’സജ്‌നമോള്‍, ശ്രീജ അക്കൗണ്ടുകളിലെ ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തു

  • 19th October 2022
  • 0 Comments

ഇരട്ട നരബലിക്കേസിൽ മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി പോലീസ് വീണ്ടെടുത്തു.ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സജ്‌നമോള്‍’, ‘ശ്രീജ’ എന്നീ പേരുകളില്‍ നിര്‍മിച്ച വ്യാജ അക്കൗണ്ടുകളാണ് പോലീസ് വീണ്ടെടുത്തത്.ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിച്ച ‘ശ്രീദേവി’ എന്ന അക്കൗണ്ട് ഉള്‍പ്പെടെ ആകെ നാല് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഷാഫി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ മൂന്നെണ്ണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്.സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകൾ. പ്രൊഫൈലുകളിലെ ചാറ്റുകളിൽ നിന്ന് നരബലി […]

error: Protected Content !!