കുന്ദമംഗലത്തിന്റെ ‘ശബ്ദം’ പുറത്തിറങ്ങി പഴയകാല ഡ്രൈവര്‍മാരെ ആദരിക്കലും യൂനിഫോം വിതരണവും നടന്നു
കുന്ദമംഗലം: കുന്ദമംഗലം ന്യൂസ് പുറത്തിറക്കുന്ന പത്രമായ ‘ശബ്ദം’ പ്രകാശനം ചെയ്തു. പത്രത്തിന്റെ ലോഗോ കുന്ദമംഗലം നിയോജക മണ്ഡലം എംഎല്‍എ അഡ്വക്കറ്റ് പി.ടി.എ റഹീം എംഎല്‍എ സാമൂഹ്യ പ്രവര്‍ത്തകനായ എന്‍. സദക്കത്തുള്ളക്ക് നല്‍കിയും പത്രത്തിന്റെ ആദ്യ പതിപ്പ് മുന്‍ എംഎല്‍എ യു.സി രാമന്‍ വാര്‍ഡ് മെമ്പര്‍ എം.വി ബൈജുവിന് നല്‍കിയും പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഐ.പി.എസ് ചടങ്ങിനോടനുബന്ധിച്ച് നടന്ന സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ കെ.ബി […]
