സി എഫ് സി കാരന്തൂരിന് പുതിയ സാരഥികള്‍
കുന്ദമംഗലം: കാരന്തൂരില്‍ കലാ-കായിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മാതൃകാ പ്രവര്‍ത്തനം നടത്തുന്ന സി എഫ് സി കാരന്തൂരിന് പുതിയ നേതൃത്വം. സാദിഖ് അലി പി ( പ്രസിഡണ്ട്), ആഷിര്‍ അലി സി (ജനറല്‍ സിക്രട്ടറി), നൗഷാദ് സി (ട്രഷറര്‍), റിയാസ് ഇ, (വൈസ് പ്രസിഡണ്ട്) സഹദ് പി (വൈസ് പ്രസിഡണ്ട്), റിയാസ് സി, (സിക്രട്ടറി) സിദ്ധീഖ് സി (സെക്രട്ടറി) ഫാസില്‍ പി (കായിക വിഭാഗം കണ്‍വീനര്‍), അജ്മല്‍ സി (കലാവിഭാഗം കണ്‍വീനര്‍)എന്നിവരാണ് പുതിയ ഭാരവാഹികള്‍. 2019- 20 […]
