information

രക്ഷിതാക്കളുടെ ശ്രദ്ധക്ക്; ലൈംഗിക അതിക്രമം തടയാന്‍ കുട്ടികളെ പഠിപ്പിക്കേണ്ട കാര്യങ്ങള്‍

  • 2nd August 2023
  • 0 Comments

ഇന്ന് ലൈംഗിക അതിക്രമം നേരിടുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബാല്യകാലത്ത് നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ കുട്ടികളെ ശാരീരകമായും തകർക്കുന്നുണ്ട്.ഈ വിഷയത്തിൽ കുട്ടികള്‍ക്ക് പ്രാഥമികമായ അറിവ് പകര്‍ന്നു നല്‍കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും പരാജയപ്പെടുന്നു.എന്നാൽ ഇന്നത്തെ ലോകത്ത് അതിക്രമങ്ങൾ ചെറുക്കുന്നതിനായ് ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ മറ്റ് പ്രാഥമിക ലൈംഗിക അറിവുകൾ എന്നിവയിൽ കുട്ടികൾക്ക് നിർബന്ധമായും അറിവ് പകർന്ന് കൊടുക്കേണ്ടതുണ്ട് .ഇക്കാര്യത്തില്‍ ശരിയായ അറിവ് നല്‍കാന്‍ സാധിച്ചാല്‍ നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കും. പ്രീ സ്‌കൂള്‍ […]

error: Protected Content !!