Kerala kerala Local

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

  • 13th February 2025
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. സി.ഡബ്ലിയു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, വികസനകാര്യ ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പില്‍ റസാക്ക്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത, കൊടിയത്തൂര്‍ […]

Kerala kerala Local

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

കുന്ദമംഗലം: 2025-26 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.സെക്രട്ടറി കെ.സുഭാഷ് നിലവിലെ പദ്ധതി അവലോകനം ചെയ്തു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ ചന്ദ്രന്‍ തിരുവലത്ത്’, ഷബ്ന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ധനീഷ് ലാല്‍, സുധാകമ്പളത്ത്, […]

Kerala News

ലിംഗ നീതിയും ഭരണഘടനയും; സെമിനാർ സംഘടിപ്പിച്ചു

  • 6th March 2023
  • 0 Comments

ലിംഗനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷൻ, കേരള പോലീസ് അസോസിയേഷൻ, കോഴിക്കോട് സിറ്റിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതിദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട പോലീസുദ്യോഗസ്ഥർക്ക് ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ ഇത്തരം സെമിനാറിൽ പങ്കെടുക്കുന്നത് […]

Local

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ദയാപുരം: ജി.എസ്.ടി ആസ്പദമാക്കി ദയാപുരം വിമന്‍സ് കോളേജ് കൊമോഴ്സ് വിഭാഗം സംഘടിപ്പിച്ച ഏകദിനസെമിനാർ കോഴിക്കോട് ലീഡ് ആന്‍റ് ലീപ് കണ്‍സള്‍ട്ടന്‍സ് സിഎംഎ യു. മുഹമ്മദ് ഷബാദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവകലാശാലയിലെ വിവിധകോളേജുകളില്‍നിന്നായി 340 കൊമേഴ്സ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. നിലവിലുണ്ടായിരുന്ന ഇരട്ടനികുതിസമ്പ്രദായം ഏകീകൃതമായ ജിഎസ്ടിയിലേക്കു മാറിയപ്പോള്‍ അത് വിപണിയിലുണ്ടാക്കിയ പ്രതിഫലനങ്ങളും ആശങ്കകളും മുഹമ്മദ് ഷബാദ് വിശദീകരിച്ചു. ജിഎസ്ടിയുടെ ഗുണങ്ങള്‍ നേടിയെടുക്കാനുള്ള അറിവോ ധാരണയോ വിപണനരംഗത്തുള്ളവർക്ക്, വിശേഷിച്ചും ചെറുകിടകച്ചവടക്കാർക്ക് ലഭിക്കാത്തതാണ് ആശങ്കകള്‍ക്കും എതിർപ്പിനും മുഖ്യകാരണമെന്നും ഫലപ്രദമായ ബോധവത്കരണമാണ് […]

Kerala

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെമിനാര്‍ നടത്തി

കോഴിക്കോട്: എല്ലാവർക്കും ലഭിക്കുന്ന അവകാശമായി വിദ്യാഭ്യാസം മാറണമെന്ന‌് സെമിനാർ. കേരള ശാസ‌്ത്ര സാഹിത്യ പരിഷത്ത‌് ജില്ലാ കമ്മിറ്റിയാണ‌് ‘മികവിനായുള്ള വിദ്യാഭ്യാസവും ഖാദർ കമ്മിറ്റി റിപ്പോർട്ടും’ വിഷയത്തിൽ  സെമിനാർ സംഘടിപ്പിച്ചത‌്. ശാസ‌്ത്രകേരളം എഡിറ്റർ ഒ എം ശങ്കരൻ ഉദ‌്ഘാടനംചെയ‌്തു. ഹയർ സെക്കൻഡറി വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമായിട്ടല്ല ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ  കാണേണ്ടതെന്നും വിശാലമായ അർഥത്തിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. കെ കെ ശിവദാസൻ അധ്യക്ഷനായി. വി വിനോദ‌്, പരിഷത്ത‌് സംസ്ഥാന സെക്രട്ടറി കെ രാധൻ  എന്നിവർ സംസാരിച്ചു. […]

error: Protected Content !!