National

തരിഗാമിയെ കാണാന്‍ യെച്ചൂരി ശ്രീനഗറിലേക്ക്: ഉറ്റുനോക്കി ഇന്ത്യ

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മറ്റി അംഗവും കാശ്മീരിലെ എംഎല്‍എയുമായ യൂസഫ് തരിഗാമിയെ കാണാന്‍ സീതാറാം യച്ചൂരി ശ്രീനഗറിലെത്തും. തരിഗാമിയെ തടങ്കിലാക്കിയതിനെതിരെ ഹോബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തശേഷം കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി സുപ്രീംകോടതിയാണ് യച്ചൂരിക്ക് തരിഗാമിയെ കാണാന്‍ ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു, തിരിച്ചുവന്നശേഷം തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് യച്ചൂരി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. യച്ചൂരിയുടെ യാത്ര വലിയ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ യാത്രയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന കോടതിയുടെ നിര്‍ദേശത്തോടെയാണ് യെച്ചൂരി ശ്രീനഗറിലേക്ക് തിരിക്കുന്നത്. നേരത്തെ തരിഗാമി അടക്കമുള്ള സിപിഎം […]

National

കേന്ദ്രസര്‍ക്കാറിന് തിരിച്ചടി: യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ സുപ്രീം കോടതിയുടെ അനുമതി

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനടപടിയ്ക്കുശേഷം ജമ്മുകശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ കാണാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി. കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി യെച്ചൂരിക്ക് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയത്. എന്നാല്‍ ഇതൊരു രാഷ്ട്രീയ സന്ദര്‍ശനം ആകരുത് എന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി […]

error: Protected Content !!