Local

ചൂലാംവയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂളിലെ ഫസ്റ്റ് യു.പി ബാച്ച് സംഗമം

കുന്ദമംഗലം: ചൂലാംവയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂളിലെ ഫസ്റ്റ് യു.പിബാച്ച് മാക്കൂട്ടം ക്ലാസ്സ് മേറ്റ്‌സ് സംഗമം സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ചൂലാംവയല്‍ മാക്കൂട്ടം AMUP സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.അബ്ദുല്‍ ജലീല്‍ മുഖ്യാതിഥിയായി. സി.ലോഹിതാക്ഷന്‍ അധൃക്ഷത വഹിച്ചു.പവിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എ.പി.വിത്സന്‍ സ്വാഗതവും എ.പി.അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. എ.ജയന്തന്‍, എ.പി.മാധവന്‍, ഉസ്മാന്‍ പാലക്കല്‍ ,ചന്ദ്രന്‍ അമ്പലപ്പറമ്പില്‍ കെ.ശോഭന,എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായിഎ.പി.വില്‍സന്‍(പ്രസിഡന്റ്) ,സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, എ.ജയന്തന്‍ (വൈസ് പ്രസിഡന്റ്) ,രാജേശ്വരി(സെക്രട്ടറി),എ.പി.അബ്ദുറഹിമാന്‍, ബീവി(ജോ.സെക്രട്ടറി),ഉസ്മാന്‍ പാലക്കല്‍(ഖജാന്‍ജി) എന്നിവരെ […]

Local

മടവൂര്‍ ഗ്രാമ പഞ്ചായത്ത് സ്‌കൂളുകളില്‍ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നു

മടവൂര്‍ : മടവൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നു. പുല്ലാളൂര്‍ എ.എല്‍.പി സ്‌ക്കൂളിന് ടോയലറ്റ് നിര്‍മിച്ചു നല്‍കി പദ്ധതി യുടെ ഉദ്ഘാടനം പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചര്‍ അധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു മോഹന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍: ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീനമുഹമ്മദ് ‘ മെമ്പര്‍മാരായ ശ്യാമള, അബു, റിയാസ് എടത്തില്‍, അംബുജം.പി ടി എ […]

error: Protected Content !!