Entertainment

മഹാനടൻ സത്യന്റെ ഓർമകൾക്ക് ഇന്ന് 52 വയസ്

  • 15th June 2023
  • 0 Comments

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനയ നേതാവ് സത്യൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 52 വർഷം. 18 വർഷക്കാലം നീണ്ടുനിന്ന സത്യന്റെ കലാസപര്യ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാഴ്ത്തിയിരുന്നു.കൃത്രിമമായിപ്പോകാവുന്ന സംഭാഷങ്ങൾ സ്വപ്രതിഭ കൊണ്ട് സ്വാഭാവികമായി അവതരിപ്പിച്ച, ഏതു സന്ദർഭവും തന്റെ ശരീര ഭാഷ കൊണ്ട് അനായാസേന കൈകാര്യം ചെയ്തിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടനായിരുന്നു സത്യൻ. സൗമ്യനും നന്മയുടെ നിറകുടവുമായ നായക മാതൃകകളെ തച്ചുടച്ചവയായിരുന്നു സത്യന്റെ കഥാപാത്രങ്ങൾ. മലയാള സിനിമ മറ്റു ഭാഷാ ചിത്രങ്ങളിൽ നിന്നും നാടകത്തിൽ നിന്നും പതിയെ മോചിപ്പിക്കപ്പെട്ടു […]

Entertainment

പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിൽ അഭിനയിക്കാൻ കഴിയുന്നത് തനിക്ക് ലഭിച്ച ഭാഗ്യം

ബയോപിക്ക് ചിത്രങ്ങളിൽ തന്റെ അസാമാന്യ കഴിവ് പുറത്തെടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് ജയസൂര്യ. മലയാളത്തിന്റെ കാൽ പന്ത് കളിയുടെ രാജകുമാരനായ വി പി സത്യന്റെ ജീവിത കഥ അതിമനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വീണ്ടും, ഈ നാട് ഹൃദയം കൊണ്ട് ഏറ്റെടുത്ത മലയാള ചലചിത്ര നായകൻ സത്യന്റേയും മെട്രോ മാന്‍ ഇ. ശ്രീധരന്റെയും ജീവിത കഥയുമായി ബിഗ് സ്‌ക്രീനിൽ എത്തുകയാണ് ജയസൂര്യ. രാമസേതു എന്ന് പേരിട്ടാണ് മെട്രോ മാന്റെ കഥ പുറത്ത് വരുന്നത് അതേ സമയം നടൻ […]

error: Protected Content !!