News

കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്ത, പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്.. സരസ്വതിയമ്മയുടെ വീടിന്റെ താക്കോല്‍ദാനം നടന്നു

കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം നടന്നു. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് വിഷയം ജനശ്രദ്ധയിലെത്തുന്നത്. തുടര്‍ന്ന് കുന്ദമംഗലത്തെ പിഎസ്എന്‍ ചാരിറ്റബില്‍ ട്രസ്റ്റ് കോളേജ് സരസ്വതിയമ്മയെ ഏറ്റെടുക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അനാഥയായി […]

News

സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്

കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്. ഏറെ കഷ്ടതയനുഭവിച്ച് ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ കഥ കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പിഎസ്എന്‍ കോളേജ് സരസ്വതിയമ്മയെ ഏറ്റെടുത്ത ശേഷം കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അനാഥയായി കഴിഞ്ഞ സരസ്വതിയമ്മ വിവാഹ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് […]

News

സരസ്വതിയമ്മയ്‌ക്കൊപ്പം പിഎസ്എന്‍ കോളേജ്: ദൗത്യം ആരംഭിച്ചു

കുന്നമംഗലം : കുന്ദമംഗലം ന്യൂസ് ഡോട് കോം നല്‍കിയ വാര്‍ത്തത്തയെത്തുടര്‍ന്ന് പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് ദത്തെടുത്ത നിരാലംബയായി ഒറ്റയ്ക്ക് താമസിക്കുന്ന പെരിങ്ങളം സ്വദേശി സരസ്വതി അമ്മയുടെ വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘടനം കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്.എം നിര്‍വഹിച്ചു. കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം ന്യൂസ് നല്‍കിയ വാര്‍ത്ത കണ്ടറിഞ്ഞ് പി എസ് എന്‍ കോളേജ് പ്രിന്‍സിപ്പളും സ്ഥാപനത്തിന്റെ ഡയറക്ടറും കൂടിയായ സുജേഷും അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംഘം സരസ്വതി അമ്മയുടെ വീട്ടില്‍ എത്തി ദുരവസ്ഥ നേരിട്ടറിഞ്ഞത്. തുടര്‍ന്ന് സരസ്വതി […]

error: Protected Content !!