Entertainment News

കടുവയെ കളിപ്പിച്ച് വീഡിയോ പങ്കുവെച്ച് സന്താനം;സോഷ്യൽ മീഡിയയിൽ വിമർശനം

  • 27th December 2022
  • 0 Comments

തമിഴ് സിനിമാസ്വാദകരുടെ പ്രിയ താരം സന്താനം ഒരു കടുവയെ കളിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.കഴിഞ്ഞദിവസമാണ് കടുവയുടെ വാലിൽ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ഇതിന്റെ പേരാണ് പുലിവാൽ പിടിക്കുന്നത് എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരതയെ നടന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരാധകര്‍ക്ക് തെറ്റായ സന്ദേശം ആണ് നടന്‍ നല്‍കുന്നതെന്നും […]

error: Protected Content !!