Kerala

സനൂപിൻറെ കൊപാതകം ഒന്നാം പ്രതി നന്ദനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

തൃശ്ശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നന്ദനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. ഇന്നലെ അറസ്റ്റ് ചെയ്ത ചിറ്റിലങ്ങാടി സ്വദേശികളായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സനൂപിനെ കുത്തികൊലപ്പെടുത്തിയ കേസിൽ കേസിൽ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്. റിമാന്റിലായിരുന്ന നന്ദനെ ഇന്നലെയാണ് പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതക സമയത്ത് നന്ദൻ ധരിച്ചിരുന്ന ടീഷർട്ട് നേരത്തെ […]

Kerala News

സനൂപിന്റെ കൊലപാതകം പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. സനൂപിനെ കുത്തികൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ്. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ […]

error: Protected Content !!