National Politics Sports

സാനിയ മിര്‍സയെ ഹൈദരാബാദില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം

  • 29th March 2024
  • 0 Comments

ടെന്നീസ് താരം സാനിയ മിര്‍സയെ ഹൈദരാബാദില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. താരത്തെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെയാകും സാനിയ കളത്തില്‍ ഇറങ്ങുക. ബുധനാഴ്ച നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സാനിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തതായാണ് വിവരം.മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

Kerala

‘കണ്ടു നിൽക്കാൻ ആകുന്നില്ല, താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയം; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ മിർസ

  • 28th April 2023
  • 0 Comments

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാനിയ മിർസ. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ് ഇതെന്ന് സാനിയ പ്രതികരിച്ചു. പല കുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും സാനിയ മിർസ വ്യക്തമാക്കി. ഇതിനിടെ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയും രംഗത്തുവന്നു. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് […]

National News Sports

ടോക്കിയോ ഒളിംപിക്‌സില്‍ ടെന്നീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാനിയ-അങ്കിത സഖ്യം

ടോക്കിയോ ഒളിമ്പിക്‌സ് ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സാ-അങ്കിതാ റെയ്‌ന സഖ്യം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. വ്യാഴാഴ്ചയാണ് ഔദ്യോഗികമായി ഇതിനുള്ള സ്ഥിരീകരണം വന്നത്. സാനിയയുടെ നാലാമത്തെ ഒളിമ്പിക്‌സാണ് ഇത് . ഇതോടുകൂടി നാലു ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന അപൂര്‍വ റെക്കോര്‍ഡും സാനിയക്ക് സ്വന്തമാവും. I congratulate @mirzasania and @ankita_champ, who will represent India in Women’s Doubles Tennis at #Tokyo2020 after entries were officially announced. This […]

error: Protected Content !!