Kerala Local

സാൻ്റോസ് സെവൻസ്: തിങ്ങി നിറഞ്ഞ് കാണികൾ, ആവേശം നിറഞ്ഞ മത്സരം

  • 29th January 2026
  • 0 Comments

കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സാൻ്റോസ് സെവൻസ് മത്സരത്തിൽ കാണികളുടെ തിരക്ക് സംഘാടകരുടെ എല്ലാ പ്രതീക്ഷകളെയും മറികടന്നു. തൃശൂർ ജിക്കാനയും ഫിഫാ മഞ്ചേരിയും തമ്മിൽ നടന്ന മത്സരമാണ് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ് കായികോത്സവമായി മാറിയത്. സാധാരണ മത്സരങ്ങളേക്കാൾ ഏറെ കാണികൾ എത്തിയതോടെ ഗ്രൗണ്ട് മുഴുവൻ ആവേശത്തിന്റെ കടലായി. തൃശൂർ ജിക്കാന – പരിചയസമ്പത്തും കരുത്തുംസെവൻസ് ഫുട്ബോളിലെ പഴയ കരുത്തായ തൃശൂർ ജിക്കാന, അവരുടെ പരിചയസമ്പന്നമായ കളിശൈലിയിലൂടെ കാണികളുടെ കൈയ്യടി നേടി. മികച്ച പാസ് മൂവ്മെന്റുകളും വേഗതയാർന്ന ആക്രമണങ്ങളും […]

Local

രക്ത ദാനവും ശുചീകരണ പ്രവർത്തിയും നടത്തി സാൻഡോസ്‌ കുന്ദമംഗലം

കുന്ദമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ രക്ത ദാനത്തിൽ പങ്കാളികളായി മാതൃകാകപരമായ പ്രവർത്തനം കാഴ്ച്ച വെക്കുകയാണ് സാൻഡോസ്‌ കുന്ദമംഗലം ക്ലബ്. മുൻകാലങ്ങളിലും പ്രദേശത്തെ സാമൂഹിക ചുറ്റുപാടുകളിൽ ഇടപെടുന്ന ഈ കൂട്ടായ്മ കേരളത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് രക്ത ധാനത്തിനായി മുൻപോട്ട് വന്നത്. ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ്, സെക്രട്ടറി അസ്‌ലം, സജീവൻ, നവാസ്, ജാഫർ, കബീർ,നിസാർ, നൗഷാദ് തുടങ്ങിയവരാണ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് രക്ത ബാങ്കിൽ എത്തി രക്ത ദാനം നടത്തിയത്. സംസ്ഥാനത്ത് നിലവിൽ രക്ത ക്ഷാമം […]

error: Protected Content !!