Kerala kerala

സാന്‍ന്റോസ് കുന്ദമംഗലം അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു

  • 19th February 2025
  • 0 Comments

കുന്ദമംഗലം:- ഈ വരുന്ന ഏപ്രില്‍ അവസാനവാരം കുന്ദമംഗലത്ത് അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുമെന്ന് സാന്റോസ് കുന്ദമംഗലം ഭാരവാഹികള്‍ അറിയിച്ചു,കേരളത്തിലെ വടംവലി മത്സരത്തിലെ അതികായകന്മാരായ 20 ഓളം പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. കുന്ദമംഗലത്തിന്റെ ചരിത്രത്തില്‍സാന്റോസ് ആദ്യമായാണ് അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നതെന്നും കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും കൊലകൊമ്പന്മാര്‍ നേര്‍ക്കുനേര്‍ ഉരുക്ക് മുഷ്ടിക്കൊണ്ട് എതിരാളികള്‍ക്ക് പരാജയത്തിന്റെ പത്മവ്യുഹാമൊരുക്കുന്ന വടംവലി എന്ന മത്സര മാമങ്കത്തിന് വെള്ളവും, വളവുമേകി കര്‍മം കൊണ്ടും ധീരതകൊണ്ടും ഇതിഹാസങ്ങള്‍ രചിച്ച കുന്ദമംഗലത്തിന്റെ മണ്ണ് […]

error: Protected Content !!