കോഴിക്കോടിന്റെ വികസനത്തിനായി സമഗ്ര ജില്ലാ പദ്ധതി
പദ്ധതിരേഖ പ്രകാശനം ചെയ്തു ജില്ലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ സമഗ്ര ജില്ലാ പദ്ധതി പ്രകാശനം ചെയ്തു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീലയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലയിലെ മുഴുവന്‍ വകുപ്പുകളുടെയും വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍ 19 ഉപസമിതികള്‍ രൂപീകരിച്ചാണ് പദ്ധതി രേഖ തയ്യാറാക്കിയത്. ജില്ലയുടെ വികസന സാധ്യതകളും വിഭവ ലഭ്യതയും വികസനത്തിനുള്ള തടസ്സങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലയിലെ ലഭ്യമായ വിഭവങ്ങള്‍ എങ്ങനെ […]