Local

എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷന്‍ സാഹിത്യോത്സവ് പതിമംഗലത്ത് ആരംഭിച്ചു

കുന്ദമംഗലം : മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷന്‍ സാഹിത്യോത്സവ് പതിമംഗലത്ത് ആരംഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നവ കാലത്തെ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് ജീവികളായി പരിണമിക്കുമ്പോള്‍ അതില്‍ നിന്നും വിത്യസ്തമായി വിദ്യാര്‍ത്ഥികളിലെ വാസനകള്‍ പരിഭോശിപ്പിക്കുന്നതിന് എസ് എസ് എഫ് സാഹിത്യോത്സവും കലാലയം സാംസ്‌കാരിക വേദിയും നടത്തുന്ന ശ്രമങ്ങള്‍ ശാഘ നീയമാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. സ്വാഗത സംഘം ചെയര്‍മാന്‍ ഉസ്മാന്‍ കോയ സഖാഫി പതിമംഗലം അധ്യക്ഷത വഹിച്ചു എം […]

Local

കുന്ദമംഗലം സാഹിത്യോത്സവ് ഇന്ന് തുടങ്ങും

കുന്ദമംഗലം : എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവ് പതിമംഗലം പൊന്നകം സുലൈമാൻ ഹാജി നഗറിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കും.വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാഗതസംഘം ചെയർമാൻ ഉസ്മാൻ സഖാഫി പതിമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും . എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ സന്ദേശ പ്രഭാഷണം നടത്തും.അബ്ദുറഹ്മാൻ മാസ്റ്റർ വെള്ളിപറമ്പ്, ഇബ്രാഹീം സഖാഫി താത്തൂർ,ശരീഫ് സഖാഫി താത്തൂർ, .ഗ്രാമ പഞ്ചായത്ത് […]

error: Protected Content !!