സംഗീത നാടക അക്കാഡമിയില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം; അടൂര്‍ ഗോപാലകൃഷ്ണന്‍
തീരെ മയമില്ലാത്ത നയങ്ങളാണ് സംഗീത നാടക അക്കാദമി സെക്രട്ടറിയുടേത് അടൂര്‍ ഗോപാലകൃഷ്ണന്‍. കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളതാണ് സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍. അവിടുത്തെ അധികാരികളില്‍ നിന്നും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിയുടെ ചെയര്‍പേഴ്‌സണായ കെ.പി.എ.സി ലളിതയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ ഈ ഔദ്യോഗിക കാര്യങ്ങളെ പറ്റി ലളിതയെ പോലെ സീനിയറായ ഒരു കലാകാരിക്ക് വലിയ ധാരണയില്ല എന്നും അദ്ദേഹം പറയുന്നു. ‘നടക്- തിരുവനന്തപുരം’ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് […]