International News

അഴിമതി ആരോപണം; സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനായ ഗതാഗതമന്ത്രി രാജിവെച്ചു

  • 19th January 2024
  • 0 Comments

അഴിമതി ആരോപണം നേരിട്ടതിനെ തുടർന്ന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ ഗതാതമന്ത്രി എസ് ഈശ്വരൻ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ നിന്ന് രാജി വെച്ചു . ഈശ്വരന്‍ പാർലമെന്റ് അം​ഗത്വും ഒഴിയുമെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ 2023 ജൂലൈ 11 നാണ് എസ് ഈശ്വരൻ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.ജനുവരി 16ന് പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന് അയച്ച രാജിക്കത്തില്‍ സിപിഐബി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ […]

error: Protected Content !!