International News

റഷ്യയില്‍ സ്‌കൂളിന് നേരെ വെടിവയ്പ്പ്; 6 മരണം,20 പേര്‍ക്ക് പരിക്ക്,അക്രമിയെത്തിയത് നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചെന്ന് റിപ്പോർട്ട്

  • 26th September 2022
  • 0 Comments

റഷ്യയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ആറ് മരണം. മധ്യ റഷ്യയിലെ ഇഷെസ്‌ക് നഗരത്തിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. 1000 വിദ്യാര്‍ത്ഥികളും 80 അധ്യാപകരും ഉള്ള സ്‌കൂളിൽ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.കുട്ടികളും സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചാണ് അക്രമിയെത്തിയതെന്നും ഇയാളെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. അക്രമത്തിന്റെ […]

error: Protected Content !!