സം​സ്ഥാ​ന​ത്തെ കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു

  • 9th February 2021
  • 0 Comments

ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു.ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1500ല്‍ നിന്ന് 1700 ആയാണ് കൂട്ടിയത്. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും ആ​ര്‍.​ടി​.പി.​സി​.ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് ജ​നു​വ​രി​യി​ലാ​ണ് 1, 500 രൂ​പ​യാ​ക്കി പു​ന​ര്‍ നി​ശ്ച​യി​ച്ച​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ 2750 രൂ​പ, ട്രൂ ​നാ​റ്റ് 3000 രൂ​പ, ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് 625 രൂ​പ, എ​ക്സ്പേ​ര്‍​ട്ട് നാ​റ്റ് 3000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രം​ഭ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​യ്ക്ക് ടെ​സ്റ്റ് കി​റ്റു​ക​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ […]

error: Protected Content !!