ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന; എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ എഫ് സി ഗോവയും അല്‍ നസ്‌റും ഒരേ ഗ്രൂപ്പില്‍
ദോഹ: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതിനായാണ് റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തുക. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്ലബ്ബ് എഫ് സി ഗോവയും റൊണാള്‍ഡോ കളിക്കുന്ന സൗദി ക്ലബ്ബ് അല്‍ നസറും ഒരു ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീമിനോട് രണ്ട് മത്സരമാണ് എല്ലാ ടീമുകള്‍ക്കുമുണ്ടാവുക. ഒന്ന് സ്വന്തം തട്ടകത്തിലും മറ്റൊന്ന് എതിരാളികളുടെ ഗ്രൗണ്ടിലും. ഇന്ത്യയില്‍ നിന്ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിന് പിന്നാലെയാണ് എഫ്സി ഗോവയും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്-2 […]




