Entertainment

പൈസ കൊടുത്ത് ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയവൻ, റോബിനെ കുറിച്ച് പൊട്ടി തെറിച്ച് ദിയ സന

  • 19th March 2023
  • 0 Comments

ബിഗ് ബോസ് മലയാളം 4 ലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നാൽ ബിഗ് ബോസിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു റോബിൻ നേരിട്ട് കൊണ്ടിരുന്നത്. അഭിമുഖങ്ങളിലും മറ്റ് പരിപാടികളിലും ഒക്കെയായുള്ള റോബിന്റെ പ്രതികരണങ്ങളും തന്റെ ടോക്സിക് ആരാധകരെ നിയന്ത്രിക്കാത്തതും ഒക്കെ ഏറെ വിമർശിക്കപ്പെടുന്ന കാര്യങ്ങൾ ആയിരുന്നു. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം കൂടിയായിരുന്ന ദിയ സന റോബിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചു […]

Entertainment News

ബിഗ് ബോസ് താരം റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ബി​ഗ് ബോസ് മലയാള സീസൺ 4 മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിലേക്ക് ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്.അപകടത്തിൽ നിന്നും രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. “എന്റെ കാർ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാർ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്,” റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Kerala News

കൊട്ടിയൂർ പീഡനക്കേസ്;റോബിന്‍ വടക്കുംചേരിയുടെ ശിക്ഷാ കാലാവധിയിൽ ഇളവ്; ഇരുപത് വർഷത്തില്‍നിന്ന് 10 ആയി കുറച്ചു

  • 1st December 2021
  • 0 Comments

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. 20 വര്‍ഷ തടവ് 10 വര്‍ഷമായി കോടതി കുറച്ചു. പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.ശിക്ഷാവിധിക്കെതിരേ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയില്‍ ജസ്റ്റിസ് നാരായണ പിഷാരടി ഉള്‍പ്പെടെയുള്ള ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു. ഈ വാദത്തിനൊടുവിലാണ് ശിക്ഷാ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് റോബിന്‍ വടക്കുംചേരിക്കെതിരെ ചുമത്തിയിരുന്നത്. പോക്‌സോ കേസ് […]

Kerala

കൊട്ടിയൂർ പീഡനം : പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ റോബിന്‍ വടക്കുംചേരി

  • 15th July 2020
  • 0 Comments

കണ്ണൂർ : കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് കേസിലെ പ്രതി റോബിന്‍ വടക്കുംചേരി. ഇക്കാര്യം ഉന്നയിച്ച് പ്രതി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ നേരത്തെ മാനന്തവാടി രൂപതാ വൈദികനായിരുന്നു. പെൺക്കുട്ടിയെ വിവാഹം കഴിക്കാമെന്നും പൂർണ്ണ സംരക്ഷണം നൽകി ഏറ്റെടുക്കാമെന്നും റോബിൻ വടക്കുഞ്ചേരി കോടതിയെ അറിയിച്ചു. പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ പോലീസ് റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് […]

error: Protected Content !!