Trending

മുക്കത്ത് പതിമൂന്നുകാരിയെ കടത്തിക്കൊണ്ടുപോയി പീഡനം മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

കോഴിക്കോട്: മുക്കത്ത് പതിമൂന്നുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചസംഭവം-മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ, പെൺകുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത് തമിഴ്നാട്ടിലെ ഹുസൂറിൽ നിന്ന്. സാമൂഹിക മാധ്യമ വഴി പരിചയപ്പെട്ട പതിമൂന്നു വയസ്സുകാരിയായ പെൺകുട്ടിയെ തമിഴ്നാട്ടിലുള്ള കാമുകൻ്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുഖ്യ പ്രതിയെയും കൂട്ടാളികളെയും മുക്കം പൊലിസ് പിടികൂടി. പെൺകുട്ടിയുടെ സുഹൃത്തായ മുഖ്യ പ്രതി മണാശ്ശേരി സ്വദേശി മിഥുൻ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), […]

Kerala

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ റോഡ് പ്രവൃത്തികള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പൂതക്കുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡ്, ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡ് എന്നിവയുടെ പ്രവൃത്തികള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡുകള്‍ക്ക് തുക അനുവദിച്ചിട്ടുള്ളത്. പൂതക്കുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡിന് 25 ലക്ഷം രൂപയുടേയും ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡിന് 30 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് ലഭ്യമാക്കിയത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 റോഡുകള്‍ക്കായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 1.6 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം […]

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനം; ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കണം

  • 24th September 2020
  • 0 Comments

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ചേവായൂര്‍, വേങ്ങേരി വില്ലേജുകളിലെ ഭൂവുടമകള്‍ അസ ്‌സല്‍ രേഖകള്‍ സഹിതം സിവില്‍ സ്‌റ്റേഷനിലുള്ള കോഴിക്കോട് നഗരപാത വികസന പദ്ധതി സ്‌പെഷ്യല്‍ തഹസില്‍രുടെ ഓഫീസുമായി ബന്ധപ്പെടണം. റോഡു വികസനത്തിന് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മുന്‍ഗണന ക്രമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തിയാണ് തുക വിതരണം ചെയ്യുക. ടെണ്ടര്‍ ക്ഷണിച്ചു ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഉപയോഗിക്കുന്നതിന് 13 വീതം 1 കെവിഎ യുപിഎസുകളും റ്റിയൂബുലാര്‍ […]

Local News

പിലാതോട്ടത്തിൽ ആറങ്ങാട്ട് റോഡ് ഉദ്ഘാടനം ചെയ്തു

  • 11th September 2020
  • 0 Comments

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പിലാതോട്ടത്തിൽ ആറങ്ങാട്ട് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ലഭ്യമാക്കിയ 23 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. എൻ.ഐ.ടി കൊടുവള്ളി റോഡിൽ നിന്ന് ആരംഭിച്ച് ആർ.ഇ.സി മലയമ്മ റോഡിലേക്കെത്തുന്ന ഒരു ബൈപ്പാസായാണ് ഈ റോഡ് ഇപ്പോൾ മാറിയിട്ടുള്ളത്. പുള്ളാവൂരിൽ നിന്ന് ചേനോത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗം കൂടിയാണ് ഈ റോഡ്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് […]

Local News

ഒളവണ്ണയില്‍ 1.44 കോടി രൂപയുടെ റോഡ് പ്രവൃത്തികള്‍

  • 5th September 2020
  • 0 Comments

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ഒരു റോഡിന്‍റെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച 6 റോഡുകളുടെ പ്രവര്‍ത്തികളുടെ ആരംഭവും പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ നാല് റോഡുകളുടെ പ്രവൃത്തികള്‍ക്കു എം.എല്‍.എയുടെനിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ 35 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കുമാണ് തുടക്കം കുറിച്ചത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ഒരു റോഡിന്‍റെ പൂര്‍ത്തീകരണ ഉദ്ഘാടനവും […]

News

ബസില്‍ കയറുന്നതിനിടെ റോഡിലേക്ക് വീണ് ഗർഭിണി മരിച്ചു

  • 2nd September 2020
  • 0 Comments

കണ്ണൂർ: ബസില്‍ കയറുന്നതിനിടെ റോഡിലേക്ക് വീണ് നെടുംപൊയിൽ വാരപീടികയിൽ ഗർഭിണി ‌മരിച്ചു. പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിന്റെഭാര്യ ദിവ്യ(26) ആണ് മരണപ്പെട്ടത്. ആറുമാസം ഗർഭിണിയായിരുന്നു ദിവ്യ. കണ്ണൂരിലെ മിംസ് ആശുപത്രിയിൽ നഴ്സായ ദിവ്യ ഇന്ന് രാവിലെ ഏഴുമണിയോടെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറുന്നതിനിടെ ആണ് അപകടം. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വസ്ത്രം കാലിൽ കുടുങ്ങി റോഡിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

Kerala News

കേടുപാടുകള്‍ ഉള്ള ഒരു പൊതുമരാമത്ത് റോഡ് പോലും കേരളത്തില്‍ ഉണ്ടാവില്ല – മന്ത്രി ജി.സുധാകരന്‍

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ കേടുപാടുകള്‍ ഉള്ള ഒരു പൊതുമരാമത്ത് റോഡ് പോലും കേരളത്തില്‍ ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. കൊയിലാണ്ടിയിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മൂടാടി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു ശിലാഫലകം അനാച്ഛാദനം ചെയ്തു.  ലോക്ക്ഡൗണ്‍ കാരണം സ്തംഭിച്ചിരുന്ന നിര്‍മ്മാണ മേഖല പതുക്കെ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുകയാണ്. എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികളാണ് […]

Local

കുന്ദമംഗലത്ത് വെള്ളക്കെട്ടിൽ മുങ്ങി മുക്കം റോഡ്

  • 29th June 2020
  • 0 Comments

കുന്ദമംഗലം : ചെറിയ രീതിയിൽ മഴ പെയ്യുമ്പോയേക്കും വെള്ളക്കെട്ടിൽ മുങ്ങി മുക്കം റോഡ്. മത്സ്യ മാർക്കറ്റ്, റേഷൻ കട, തുടങ്ങി പൊതുജനങ്ങൾ നിത്യേന ഇടപെടുന്ന പ്രദേശത്ത് മഴക്കാലത്തിനു മുൻപായി അതികൃതരുടെ ശ്വാശതമായ ഇടപെടൽ ഇല്ലാത്തത് കാരണമാണ് ഇത്തരത്തിലൊരു വെള്ളക്കെട്ടിന് ഇടയാക്കിയിത്‌. നിലവിൽ ചളി കുമിഞ്ഞു കൂടിയ ഡ്രൈനേജുകൾ വഴി, വെള്ളം ഒഴുകി പോകാനായി ബുദ്ധിമുട്ട് നേരിടുന്നതാണ് ആളുകൾക്ക് നടന്നു പോകാൻ പോലും കഴിയാത്ത രീതിയിലുള്ള‌ വെള്ളക്കെട്ടിന് ഇടയാക്കിയത്. മുൻപും വ്യാപാരികൾ ഈ പ്രശ്നം ചൂണ്ടി കാണിച്ചിരുന്നുവെങ്കിലും നടപടികൾ […]

Local News

നെല്ലാംകണ്ടി – പൂനൂർ റോഡ് നവീകരണത്തിന് 3 കോടി

കൊടുവള്ളി: നിയോജക മണ്ഡലത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ നെല്ലാങ്കണ്ടിയിൽ നിന്നും ആരംഭിച്ച് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ പൂനൂർ വരെ പോവുന്ന റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2019-20 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 3 കോടി രൂപയുടെ പ്രവൃവർത്തികൾക്ക് ഭരണാനുമതി . കൊടുവള്ളി നഗരസഭയിലെ നെല്ലാംകണ്ടിയിൽ നിന്നും ആരംഭിച്ച് കിഴക്കോത്ത് , തമരശ്ശേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡ്‌ കൊടുവള്ളി മണ്ഡലത്തിന്റെ അതിർത്തിയായ പൂനൂർ അങ്ങാടി വരെയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്ത്.ആദ്യ ഘട്ടമായി 2. 800 കിലോമീറ്റർ നീളത്തിൽ […]

Local News

വേനൽ മഴയിൽ ആരാമ്പ്രം – കാഞ്ഞിരമുക്ക് റോഡ് തകർന്നു

മടവൂർ : വേനൽ മഴ യിൽ ആരാമ്പ്രം – കാഞ്ഞിരമുക്ക് റോഡ് തകർന്നു. കൊട്ടക്കാവയൽ അങ്ങാടിയിലാണ് മഴയിൽ റോഡിന്റെ അടിഭാഗം മുഴുവൻ ഒലിച്ചു പോവുകയും ടാറിട്ട റോഡ് പൊളിഞ്ഞു വീഴുകയും ചെയ്തത്. ആരാമ്പ്രത്തു നിന്നും ആരംഭിക്കുന്ന റോഡിനു 15 കോടിയാണ് വകയിരുത്തിയത്. ടാറിങ് പൂർത്തീകരിച്ച ഭാഗത്താണ് റോഡ് തകർന്നത്. ആവശ്യമുള്ള ഭാഗത്ത് ഡ്രൈനേജ് നിർമിക്കാതെയും ഡ്രൈനേജ് ഉള്ള ഭാഗത്ത് വെള്ളം പുറത്തു കൂടി ഒഴുകി റോഡിൽ മണ്ണ് കുമിഞ്ഞു കൂടുന്ന അവസ്ഥ യുമാണുള്ളത്. വലിയ ബജറ്റിൽ തുടങ്ങിയ […]

error: Protected Content !!