kerala Kerala

മോദിയുടെ റോഡ് ഷോയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ സലാമിനെ ഒഴിവാക്കി

  • 19th March 2024
  • 0 Comments

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ പ്രധാന പരിപാടിയായ റോഡ് ഷോയില്‍ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയെ ഒഴിവാക്കി. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എം. അബ്ദുല്‍ സലാമിനെയാണ് ഒഴിവാക്കിയത്. മോദിയുടെ റോഡ് ഷോയില്‍ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ് വന്നത്. എന്നാല്‍, പാലക്കാട് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പൊന്നാനി അഡ്വ. നിവേദിത സുബ്രഹ്‌മണ്യനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സ്വീകരണം […]

അണികൾക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോ

  • 4th April 2021
  • 0 Comments

പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അണികൾക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോ. റോഡ് ഷോയിൽ ബിജെപിയേയും സംസ്ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു. ‘പ്രധാനമന്ത്രി എപ്പോഴും കോൺഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. എന്തുകൊണ്ട് ഇടതുപക്ഷ മുക്ത ഭാരതം എന്ന് പറയുന്നില്ല ? എന്തുകൊണ്ടാണ് കേന്ദ്രം കേരളത്തിലെ അഴിമതി അന്വേഷിക്കാത്തത് ? എന്തുകൊണ്ടാണ് എൽഡിഎഫ് അധികാരത്തിൽ വരാൻ ബിജെപി പരിശ്രമിക്കുന്നത് ?’- രാഹുൽ ഗാന്ധി ചോദിച്ചു. ഈ നാട്ടിലെ കോൺഗ്രസും ഐക്യ […]

കുന്ദമംഗലം നിയോജക മണ്ഡലം ബിജെപി സ്ഥാനാർത്ഥി റോഡ് ഷോ നടത്തി

  • 15th March 2021
  • 0 Comments

നിയമസഭ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന അഡ്വ.വി കെ സജീവൻ കുന്ദമംഗലത്ത് റോഡ് ഷോ നടത്തി.കുന്ദമംഗലം ഐ ഐ എം പരിസരത്ത് നിന്നും ആരംഭിച്ച യാത്ര ബസ്സ്റ്റാന്റ് പരിസരത്താണ് അവസാനിച്ചത്.റോഡ് ഷോയിൽ ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ,സംസ്ഥാന കൗൺസിൽ അംഗം പി ഹരിദാസൻ,ശശിധരൻ അയനിക്കാട്,കെ ടി വത്സരാജൻ,നിത്യാനന്ദൻ,പി മഞ്ജുനാഥ്,കെ സി രാജൻ,മെമ്പർ ലിജിന ,ബാബു കുറ്റിക്കാട്ടൂർ,എന്നിവർ പങ്കെടുത്തു. ഭാരതീയ ജനതാ പാർട്ടിയുടെ കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനായി കഴിഞ്ഞ ഒരു വർഷംകൊണ്ട് […]

യു ഡി എഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി

  • 12th December 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിൽ മുറിയനാൽ മുതൽ കുന്ദമംഗലം വരെ യു ഡി എഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി.മുറിയനാലിൽ നിന്നും ആരംഭിച്ച റോഡ് ഷോ കുന്ദമംഗലം സിന്ധു തീയേറ്ററിന്റെ അടുത്താണ് അവസാനിച്ചത് . തദ്ദേശ തെരെഞ്ഞുടുപ്പിന്റെ അവസാന ഘട്ട പ്രചാരണ ദിവസമായ ഇന്ന് വാദ്യമേളങ്ങളോട് കൂടിയുള്ള പ്രചാരണമാണ് യു ഡി എഫ് നടത്തിയത്. തുറന്ന ജീപ്പിൽ എം എൽ എഷാഫി പറമ്പിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രറട്ടറിപികെ ഫിറോസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിഎം ധനീഷ് […]

error: Protected Content !!