Local News

യു ഡി എഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിൽ
മുറിയനാൽ മുതൽ കുന്ദമംഗലം വരെ യു ഡി എഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി.മുറിയനാലിൽ നിന്നും ആരംഭിച്ച റോഡ് ഷോ കുന്ദമംഗലം സിന്ധു തീയേറ്ററിന്റെ അടുത്താണ് അവസാനിച്ചത് . തദ്ദേശ തെരെഞ്ഞുടുപ്പിന്റെ അവസാന ഘട്ട പ്രചാരണ ദിവസമായ ഇന്ന് വാദ്യമേളങ്ങളോട് കൂടിയുള്ള പ്രചാരണമാണ് യു ഡി എഫ് നടത്തിയത്.

തുറന്ന ജീപ്പിൽ എം എൽ എഷാഫി പറമ്പിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രറട്ടറിപികെ ഫിറോസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിഎം ധനീഷ് ലാൽ റോഡ് ഷോ യിൽ പങ്കെടുത്തു ,ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളായ, ഒ ഹുസൈൻ,അരിയിൽ അലവി,പി ഷൗക്കത്ത്അലി,ഹരിദാസൻ മാസ്റ്റർ,കെ കെ സി നൗഷാദ് തുടങ്ങിയവർ ബാനറിന് പിന്നിൽ അണിനിരന്നു. എം ബാബുമോൻ, ഒ.സലീം, പി. കേളു കുട്ടി, എടകുനി അബ്ദുറഹിമാൻ, ഷമീൽ പന്തീർപാടം നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!