Local News

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് KFSD & MA കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ യാത്രയപ്പ്

ഇരുപത്തേഴ് വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സി. സജീവന്‍, ടി .എം. സുരേഷ് എന്നിവര്‍ക്ക് KFSD & MA കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കുന്ദമംഗലം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കുന്ദമംഗലം എംഎല്‍എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. സംഘടനാ മേഖല സെക്രട്ടറി അബ്ദുല്‍ സലീം സ്വാഗതം പറഞ്ഞ പരിപാടിയില്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. […]

Sports

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി പിന്മാറി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും എം.എസ് ധോണി പിന്മാറി. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലായ ധോണി അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് തീരുമാനം. ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ധോണി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ധോണിയെ ഉള്‍പ്പെടുത്തുമെന്നും പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകകപ്പിലെ മോശം പ്രകടനം കാരണം ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടയ്ക്കാണ് […]

error: Protected Content !!