സി.എച്ച്.സെന്റർ കലക്ഷൻ ഊർജ്ജിതപ്പെടുത്താൻ കർമ്മ പരിപാടി തയ്യാറാക്കി
കുന്ദമംഗലം: മെയ് 22ന് അവസാന വെള്ളിയാഴ്ച സി.എച്ച്.സെന്റർ കലക്ഷൻ എടുക്കാൻ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭ്യർത്ഥന പ്രകാരം ഫണ്ട് ശേഖരണത്തിന് നിയോജക മണ്ഡലം മുസ്ലീം ലീഗ് കർമ്മ പദ്ധതിക്ക് രൂപം നൽകി.വാർഡ് തോറും ഓൺലൈൻ ഫണ്ട് ശേഖരണം നടത്തിയും നാലാൾ വീതം ഉൾകൊള്ളുന്ന സ്ക്വാഡ് രൂപീകരിച്ച് വീടുകൾ കയറിയും ഫണ്ട് സ്വരൂപിക്കും. ഇത് സംബന്ധമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം ജന:സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം […]

