Entertainment News

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ;പ്രമുഖ സംവിധായകനിൽ നിന്ന് ഗർഭിണിയായി, ഗർഭഛിദ്രം നടത്തി;നടി മന്ദന കരീമി

  • 12th April 2022
  • 0 Comments

കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന റിയാലിറ്റി ഷോയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമിബോളിവുഡിലെ പ്രശസ്ത സംവിധായകനിൽ നിന്ന് താൻ ​ഗർഭിണിയായെന്നും നിർബന്ധിച്ച് ​ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് താരം പറഞ്ഞത്. ഒരുമിച്ചു ജീവിക്കാമെന്നും കുഞ്ഞിനെ ജന്മം നൽകാമെന്നും ഒന്നിച്ചു തീരുമാനിച്ചതാണെന്നും എന്നാൽ ​ഗർഭിണിയായപ്പോൾ സംവിധായകൻ വാക്കുമാറ്റുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്. പരിപാടിയിലെ എലിമിനേഷൻ റൗണ്ടിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ‘ആദ്യ പങ്കാളിയായ ​ഗൗരവ് ​ഗുപ്തയുമായി വേർപിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകർന്നിരിക്കുകയായിരുന്നു. […]

Entertainment News

ഈ ലോക്ക് അപ്പിൽ ആഡംബരമില്ല, ഞാൻ ഒരേസമയം ആവേശത്തിലും പരിഭ്രാന്തിയിലുമാണ്

  • 23rd February 2022
  • 0 Comments

നടി കങ്കണ റണൗത്ത് അവതാരകയായെത്തുന്ന പുതിയ റിയാലിറ്റി ഷോയാണ് എംഎക്‌സ് പ്ലെയറിയും എഎല്‍ടി ബാലാജിയും സ്ട്രീം ചെയ്യുന്ന ലോക്ക് അപ്പ്. രാജ്യത്തെ വിവിധ മേഖലകളിലെ വിവാദ താരങ്ങളാണ് ഷോയിൽ മത്സരാര്‍ത്ഥികളായെത്തുന്നത് ഫെബ്രുവരി 27 മുതലാണ് ഷോ പ്രേക്ഷകരിലേക്കെത്തുക. കഴിഞ്ഞ ദിവസങ്ങളിലായി ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പേരുകളോരോന്നായി പുറത്തു വിടുകയാണ്. ആദ്യം പുറത്തു വന്നത് മോഡല്‍ നിഷ റവല്‍, അടുത്തിടെ വിവാദത്തിലായ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖി എന്നിവരുടെ പേരുകളാണ് ഇപ്പോഴിതാ ഷോയില്‍ പങ്കെടുക്കുന്ന അടുത്ത മത്സരാര്‍ത്ഥിയുടെ […]

Local

സരിഗമ രാഗം 2020 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

മാനുഷ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ വാർഷികത്തോടനുബന്ധിച്ച്‌ വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സരിഗമ രാഗം 2020 എന്നപേരിൽ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു . മാർച്ച് അവസാന വാരം കുന്ദമംഗലംഹൈസ്കൂൾ വെച്ചാണ് പരിപാടി നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളായി ബഷീർ പന്തീർപ്പാടം (ചെയർമാൻ ) ചന്ദ്രബാബു ചുള്ളിയോട് ( കൺവീനർ ) ഹസീന തൽഹത്ത് (ട്രെഷറർ ) മിന്നത്ത് പി ,സക്കീർ ഹുസൈൻകക്കോടി (വൈസ് ചെയർമാൻ )റസീന ആനപ്പാറ , എം ടി […]

error: Protected Content !!