Kerala

ഇന്ന് ദേശീയ വായന ദിനം

  • 19th June 2023
  • 0 Comments

ഇന്ന് ദേശീയ വായന ദിനം. ഇ- ലോകത്തിന്റെ വേഗതയില്‍ മുന്നേറുന്ന പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. വിജ്ഞാന, വിനോദ സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായനയെ അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരി ക്കുന്നത്. വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്‍മപരിപാടികളുടെ തുടര്‍ച്ചയായിട്ടുള്ള ഒരു പ്രവര്‍ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു […]

Kerala

വായന മനുഷ്യ മനസ്സില്‍ നന്മ വളര്‍ത്തും- മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട് : മനുഷ്യമനസ്സില്‍ നന്മ വളര്‍ത്താനുള്ള മികച്ച മാര്‍ഗ്ഗമാണ് വായനെയെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മാറുന്ന സാമൂഹ്യ പശ്ചാത്തലത്തില്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തേണ്ടതുണ്ട്. സ്‌കൂളുകള്‍ക്ക് ഇതില്‍  വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. പടിഞ്ഞാറ്റുമുറി ഗവണ്മെന്റ് യൂ പി സ്‌കൂളിലെ അക്ഷര ദീപം ലൈബ്രറി ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളിലെ മികച്ച ലൈബ്രറി പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനാണ് 5000 രൂപയുടെ പുസ്തകൂപ്പണ്‍ സ്‌കൂളിന് നല്‍കിയത്. അക്ഷരമുറ്റം എന്ന പേരില്‍ ഗൃഹ ലൈബ്രറി പദ്ധതിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. […]

Trending

വായനാ ദിനം ആചരിച്ചു

കുറിക്കാട്ടൂർ: സാക്ഷര കേരളത്തിന്റെ ശില്പിയായ പി.എൻ പണിക്കരുടെ ഓർമയിൽ കുറ്റിക്കാട്ടൂർ തുല്യത സെന്ററിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. പ്ലസ് വൺ ലീഡർ ഹാഷില സ്വാഗതം പറഞ്ഞു .സെന്റർ കോർഡിനേറ്റർ ബാലകൃഷ്ണൻ ഇടമച്ചിൽ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി രവീന്ദ്രൻകുന്ദമംഗലം ചടങ്ങ് ഉദ്ഘാടനം ചെയ്തു .പ്ലസ് ടു വിദ്യാർത്ഥികളായ മനോജ്,ബാലചന്ദ്രൻ,സാന്ദ്രിമ,മുംതാസ്, ഫൈസൽ ,ഉമ്മർഷാഫി,നിഷ,നസീബ അദ്ധ്യാപകരായ സബിത,സജ്‌ന എന്നിവർ പ്രസംഗിച്ചു. സജിത നന്ദി പറഞ്ഞു

error: Protected Content !!