National News

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്​ഗാനിൽ നിന്നെത്തി ഒന്നാം റാങ്ക്; അഫ്​ഗാൻ സ്ത്രീകൾക്കൊന്നാകെ പ്രചോദനമായി റസിയ മുറാദി

  • 7th March 2023
  • 0 Comments

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്‌ഗാനിൽ നിന്ന് ഗുജറാത്തിലെത്തി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടി റസിയ മുറാദി എന്ന അഫ്​ഗാൻ വനിത. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സ്ത്രീകളെ ഞാൻ പ്രതിനിധീകരിക്കുന്നുവെന്നും അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ കഴിയുമെന്ന് താലിബാനെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്നും റസിയ മുറാദി പറഞ്ഞു. എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് നേടി വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് അഫ്ഗാൻ പൗരനായ റസിയ മുറാദി […]

error: Protected Content !!