Kerala

‘താൻ ഒളിവിൽ പോയിട്ടില്ല, എന്റെ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കും’: വേടൻ

  • 9th September 2025
  • 0 Comments

താൻ എങ്ങും പോയിട്ടില്ലെന്നും തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കാനാണ് വന്നിരിക്കുന്നതെന്നും വേടൻ പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലാണ് പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വേടൻ വീണ്ടും റപ്പ് വേദിയിൽ എത്തുന്നത്. ബലാത്സംഗ കേസിന് പിന്നാലെ വേടൻ ഒളിവിൽ എന്നായിരുന്നു പോലീസ് പറഞ്ഞത്‌. കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരിക്കെയാണ് വേടന്റെ പ്രതികരണം. ‘ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണ്. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. ഞാൻ എന്റെ ഒറ്റ […]

kerala Kerala

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം. പ്രതി അസ്ഫാക്ക് ആലത്തിനാണ് മര്‍ദനമേറ്റത്. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്. നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യില്‍ ഉണ്ടായിരുന്ന സ്പൂണ്‍ ഉപയോഗിച്ച് തലയിലും മൂക്കിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം. ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. ജൂലൈ 28നായിരുന്നു […]

kerala Kerala

പോക്‌സോ കേസില്‍ അറസ്റ്റിലായ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകനെ പുറത്താക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് : പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ ആണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.വിദ്യാര്‍ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മല്‍ ശ്രീനിജ് (45 )എതിരെയാണ് നടപടി. വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിന്നു. ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Kerala kerala

ഒന്‍പതാംക്ലാസുകാരന്റെ നഗ്‌ന വീഡിയോ; ‘പുഷ്പ’യുടെ അനുകരണമെന്ന് സ്‌കൂള്‍ അധികൃതര്‍

പാലായില്‍ ഒന്‍പതാംക്ലാസുകാരന്റെ നഗ്‌ന വിഡിയോ സഹപാഠികള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് ‘പുഷ്പ’ സിനിമയുടെ അനുകരണം എന്ന് സ്‌കൂള്‍ അധികൃതര്‍. അല്ലു അര്‍ജുന്റെ സിനിമയില്‍ നായകനെ നഗ്‌നനാക്കുന്ന രംഗങ്ങള്‍ കുട്ടികള്‍ അനുകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. ക്ലാസ് മുറിയില്‍ അധ്യാപകര്‍ ഇല്ലാതിരുന്നപ്പോഴാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. കഴിഞ്ഞ ജനുവരി 10ന് സമാനരീതിയില്‍ ദൃശ്യങ്ങളെടുത്തിരുന്നു. വ്യാഴാഴ്ച വീണ്ടും സഹപാഠികള്‍ ആവര്‍ത്തിച്ചതോടെയാണ് കുട്ടി പരാതി നല്‍കിയത്. രക്ഷിതാവ് പാലാ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജും വിദ്യാഭ്യാസ […]

kerala Kerala

നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് കസബ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ […]

kerala Kerala

പത്തനംതിട്ട പീഡനക്കേസ്; അന്വേഷണം അഞ്ചാം ദിവസവും തുടരുന്നു; ഇതുവരെ 43 അറസ്റ്റ്

പത്തനംതിട്ട പീഡനക്കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം അഞ്ചാം ദിവസവും തുടരുന്നു. ഇതിനോടകം നാല്‍പത്തിമൂന്നു പേരാണ് പിടിയിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പതിനൊന്ന് കേസുകളിലായി ഇരുപത്തിയാറു പ്രതികളും ഇലവുംതിട്ടയില്‍ പതിനാറു കേസുകളിലായി പതിനാലു പേരുമാണ് പിടിയിലായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന യുവാക്കളുടെ സംഘമാണ് പെണ്‍കുട്ടിയെ സമ്മര്‍ദത്തിലാക്കി പീഡനത്തിനിരയാക്കിയതില്‍ ഏറെയും. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. ജില്ലയ്ക്ക് പുറത്തേക്കും പ്രതികള്‍ പെണ്‍കുട്ടിയെ എത്തിച്ചോ എന്നതില്‍ അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ഡിവൈഎസ്പി […]

Entertainment Kerala kerala

ലൈംഗിക പീഡനക്കേസ്; നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്.

  • 6th November 2024
  • 0 Comments

കൊച്ചി: പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്.താരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിവിനെ ആറാം പ്രതിയാക്കിയായിരുന്നു ഊന്നുകല്‍ പൊലീസിന്റെ എഫ്‌ഐആര്‍. പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്തുണ്ടായിരുന്നില്ലെന്നും കണ്ടെത്തല്‍.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ഒരു യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിവിനെതിരെ എറണാകുളം ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉടന്‍ തന്നെ മാധ്യമങ്ങളെ […]

Kerala kerala

പീഡനക്കേസില്‍ എം. മുകേഷ് എംഎല്‍എയെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു

  • 24th September 2024
  • 0 Comments

കൊച്ചി: പീഡനക്കേസില്‍ എം. മുകേഷ് എംഎല്‍എയെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ ഉയര്‍ന്നു വന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്യുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുകേഷിന് […]

Sports

ക്രിക്കറ്റ് പരിശീലകന്‍ പീഡിപ്പിച്ചെന്ന പരാതി; കെസിഎയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു പീഡിപ്പിച്ചതില്‍ വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കെസിഎയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു. കെസിഎ ആസ്ഥാനത്തു വെച്ചും പീഡനശ്രമം ഉണ്ടായതായി പെണ്‍കുട്ടികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയിരുന്ന പെണ്‍കുട്ടികളെയാണ് മനു ചൂഷണം ചെയ്തിരുന്നത്. പത്തു വര്‍ഷമായി ഇയാള്‍ കെസിഎയില്‍ പരിശീലകനാണ്. പരാതി നല്‍കിയ കുട്ടികള്‍ നേരത്തെ മുതല്‍ ചൂഷണത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. […]

Kerala kerala kerala politics

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിരന്തരം നിര്‍ബന്ധിച്ചു; കായംകുളം ഡിവൈഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി

കായംകുളം:ഡിവൈഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിരന്തരം നിര്‍ബന്ധിച്ചു, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു, ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരില്‍ സ്ഥാപനത്തില്‍ വിളിച്ചു വരുത്തി പൂട്ടിയിട്ടു, കുടുംബത്തെ വെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി എന്നെല്ലാമാണ് പരാതി. […]

error: Protected Content !!