Kerala Local News

എ ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

എ ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെന്‍ണ്ടറില്‍ പങ്കെടുത്ത അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്. ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് കെല്‍ട്രോണിന്റെതെന്ന് ആരോപിച്ചു. സംസ്ഥാനത്തെമ്പാടും എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ ചെയര്‍മാന്‍ മറുപടി നല്‍കിയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട […]

Kerala

‘കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്’: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ റോഡ് ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അസംബന്ധമായ മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും […]

Kerala

മുഖ്യമന്ത്രിയുടെ അഹങ്കാരം കൂടി, തോന്നിയത് ചെയ്യുന്നു: രമേശ് ചെന്നിത്തല

തൃശൂർ∙ റോഡ് ക്യാമറ പദ്ധതി ക്രമക്കേടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മാസത്തോളമായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്നു വളരെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യപിതാവിനെതിരെ റിപ്പോർട്ട് നൽകാൻ ഒരു ഗവൺമെന്റ് സെക്രട്ടറിക്കും ആകില്ലെന്നു ചെന്നിത്തല പറഞ്ഞു. തൃശൂർ ഡിസിസി ഓഫിസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല. ‘‘കർണാടകയിൽ 40% കമ്മിഷനെങ്കിൽ കേരളത്തിൽ 80 ശതമാനമാണ്. 100 കോടി രൂപയിൽ താഴെ […]

Kerala

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി: രമേശ് ചെന്നിത്തല

ഹരിപ്പാട് : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞത് വൻ വിജയത്തിന് കാരണമായെന്ന് രമേശ് ചെന്നിത്തല.കർണ്ണാടകയിൽ കോൺഗ്രസ് ഉജ്ജ്വല വിജയമാണ് നേടിയതെന്നും ചരിത്ര വിജയം കോൺഗ്രസ്സിനു സമ്മാനിച്ച കർണ്ണാടകയിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് 2024 ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം ആവർത്തിക്കും. കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദർഭങ്ങളിലെല്ലാം ജനവികാരം ബി ജെ പിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. നരേന്ദ്ര […]

Kerala News

വീഴ്ച സമ്മതിക്കുന്നതായിരുന്നു മര്യാദ, കേരളാ പോലീസിനാകെ നാണക്കേട് : രമേശ് ചെന്നിത്തല

തിരുവന്തപുരം: കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ: വന്ദന മേനോൻ്റെ ദാരുണ കൊലപാതകമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു. സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കേട്ട്കേഴ് വിയില്ലാത്ത സംഭവങ്ങളാണ് പോലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്ച കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു റിമാന്റ് പ്രതിയെ വിലങ്ങ് വെക്കാതെ കോണ്ടുപോയത് വീഴ്ച തന്നെയാണ്. പ്രതിയുടെ അക്രമ സ്വഭാവം മനസ്സിലായിട്ടും പോലീസ് മുൻകരുതൽ എടുക്കാത്തതാണ് ഒരു വിലപ്പെട്ട […]

Kerala

എ.ഐ.ക്യാമറ ഇടപാട് കേരളം കണ്ട ഏറ്റവും വലിയ കൊള്ള: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഐ. ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയെന്ന് രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതിയിലെ അഴിമതിയെ തെളിവ് സഹിതം തുറന്നു കാട്ടിയിട്ടും മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം ആരോപണങ്ങളും തെറ്റാണെന്ന് പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി പ്രതികരിച്ചത് ഇത് വരെ കണ്ടിട്ടില്ല. ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ചിരുന്ന രേഖകള്‍ പുറത്തുകൊണ്ടുവരുന്നതെങ്ങനെ, കെട്ടിച്ചമയ്ക്കലാകുമെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച […]

Kerala News

പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ല; രമേശ് ചെന്നിത്തല

  • 25th April 2023
  • 0 Comments

പ്രധാന മന്ത്രി പങ്കെടുത്ത സർക്കാരിന്റെ വികസന പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. അതാണ് കീഴ് വഴക്കം മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിൻ്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെ ടിപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല പറഞ്ഞു.

Kerala

റോഡ് സുരക്ഷയ്ക്ക് എതിരല്ല, എഐ ക്യാമറ വയ്ക്കുന്നതിൽ ദുരൂഹത: രമേശ്‌ ചെന്നിത്തല

  • 23rd April 2023
  • 0 Comments

എഐ ക്യാമറ വയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് രമേശ്‌ ചെന്നിത്തല. ജനങ്ങൾക്ക് അവബോധമില്ലാതെ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.പദ്ധതിയെ പറ്റി പഠിക്കാൻ തുടങ്ങിയപ്പോൾ ദുരൂഹതകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഞങ്ങളാരും റോഡ് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ മറവിൽ അഴിമതിയും കൊള്ളയും നടത്താൻ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല. അടിമുടി ദുരൂഹത നിറഞ്ഞ, അഴിമതി നിറഞ്ഞ, പാവങ്ങളെ കൊള്ളയടിക്കുന്ന ഒരു പദ്ധതിയാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു പൊതുമേഖല സ്ഥാപനത്തിന്റെ മറവിൽ നടക്കുന്ന വമ്പിച്ച കൊള്ളയാണ്. കെൽട്രോണിനെ ഗവർമെന്റ് […]

Kerala News

മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

  • 12th March 2023
  • 0 Comments

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതിഇത്തരത്തിൽ ഭൂമി നൽകിയിട്ടുള്ളത് ഏതെല്ലാം പദ്ധതിക്കെന്ന് വ്യക്തമാക്കണംഎല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽനിന്നുള്ള വായ്പ സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് കത്തിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഭൂമി കച്ചവടമാണ് ‘വഴിയോര വിശ്രമ’ […]

Kerala

സ്വർണ്ണ പാത്രം കൊണ്ട് മൂടിവെച്ചാലും ലൈഫ് മിഷൻ കേസിലെ സത്യം പുറത്തുവരും,മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല

  • 15th February 2023
  • 0 Comments

ദില്ലി:ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരും എന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുന്നു. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകും.മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് പറഞ്ഞത് ശരിയായി.ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് കേസുകൾ കോൾഡ് സ്റ്റോറേജിൽ വച്ചത്.ഇപ്പോൾ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും ചെന്നിത്തല പറഞ്ഞു.

error: Protected Content !!