Local

സൗദി ഇറാൻ കരാർ ലോക ജനതക്കുള്ള റമദാൻ സമ്മാനം: ഡോ.ഹുസൈൻ മടവൂർ

  • 14th March 2023
  • 0 Comments

സൗദി ഇറാൻ സൗഹൃദ കരാർ പശ്ചിമേഷ്യയിൽ സമാധാന ജീവിതം തിരിച്ച് കൊണ്ട് വരുമെന്ന് ഡോ.ഹുസൈൻ മടവൂർ. രണ്ട് പ്രമുഖ രാഷ്ട്രങ്ങൾ തമ്മിലുള്ള വർഷങ്ങളായി നിലനിൽക്കുന്ന ശത്രുതയും വെറുപ്പും നീങ്ങുന്നതോട് കൂടി അറബ് പേർഷ്യൻ ലോകത്ത് സഹകരണത്തിൻ്റെ പുതുയുഗം പിറക്കും. ലോക രാഷ്ട്രീയത്തിൽ തന്നെ ഗുണപരമായ അദ്ഭുതങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യമനും സിറിയയും ഇറാക്കും ആഭ്യന്തര കലഹങ്ങളിൽ നിന്നും വൈദേശിക ഭീഷണിയിൽ നിന്നും മുക്തമാവും. അവിടങ്ങളിൽ ശാന്തിയും സമാധാനവും പുനർജനിക്കും. കലഹിച്ച് കഴിയുന്ന മുഴുവൻ ജനതയുടെയും […]

error: Protected Content !!