‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ;കാര്‍ഷിക നിയമത്തില്‍ പുതിയ നീക്കവുമായി കേന്ദ്രം
‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ. ഇത് ഒരു പരീക്ഷണമായി ശ്രമിക്കാം, കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍, സാധ്യമായ എല്ലാ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ തയ്യാറാകും,’ എന്നായിരുന്നു ദല്‍ഹിയില്‍ നടന്ന റാലിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞത്.ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ ചെറുക്കുന്നതിന് 100 പത്രസമ്മേളനങ്ങളും 700 മീറ്റിംഗുകളും പൊതുറാലികളും നടത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ദല്‍ഹിയിലേയും റാലി.എല്ലാ പ്രശ്നങ്ങളും നമുക്ക് സംഭാഷണത്തിലൂടെ പരിഹരിക്കാനാകും. കര്‍ഷകരുമായി ചര്‍ച്ച തുടരണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. കാര്‍ഷിക നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിഷേധിക്കുന്ന എല്ലാ […]
