രചനീകാന്തിനെ പോലെ ആകാൻ മമ്മുക്കയ്ക്കും ലാലേട്ടനും സാധിക്കില്ല, സത്യമെന്ന് ആരാധകർ
തീയേറ്ററുകളിൽ ആരാധകരെ ആവേശത്തിലാക്കിയ രജനീകാന്തിനെപ്പോലെ മറ്റൊരു തെന്നിന്ത്യൻ താരം ഉണ്ടാകില്ല. കൊച്ചു കുട്ടികൾ മുതൽ പ്രായമേറിയവർ വരെ അദ്ദേഹത്തിന്റെ സിനിമ റിലീസിനായി കാത്തിരിക്കാറുണ്ടായിരുന്നു. സിനിമയിൽ മാത്രമാണ് അദ്ദേഹം മേക്കപ്പ് ചെയ്യാറുള്ളതും വിഗ് വെക്കാറുള്ളതും എന്ന കാര്യം ഏവർക്കും അറിയാവുന്ന ഒന്നാണ്. അതു കൊണ്ടുതന്നെ രചനീകാന്തിനെ പോലെ ആകാൻ മറ്റൊരു നടനും സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാള നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. രജനികാന്തിനെ പോലെ പുറത്തേക്ക് ഇറങ്ങിയാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രേക്ഷകർ സ്വീകരിക്കുമോ എന്ന അവതാരകന്റെ […]