Kerala News

ട്രെയിനിൽ രാത്രി ഉച്ചത്തിൽ പാട്ടും ചർച്ചയും വേണ്ട: യാത്രികരുടെ ഉറക്കം കെടുത്തുന്നവർക്കെതിരെ ഇനി നടപടി

  • 1st April 2023
  • 0 Comments

പാലക്കാട് ∙ ട്രെയിനുകളിൽ രാത്രി 10നു ശേഷം ഉച്ചത്തിൽപാട്ടു വച്ചും ചർച്ച നടത്തിയും ആവശ്യമില്ലാതെ ലൈറ്റു ഓൺചെയ്തും മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവർക്കെതിരെ നടപടി കർശനമാക്കാൻ റെയിൽവേ. ലംഘിക്കുന്നവർക്കെതിരെ സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് നിർദ്ദേശം. രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ വ്യവസ്ഥകളിൽ ചിലത് പുതുക്കിയിട്ടുണ്ട്. ഉറക്കസമയത്ത് യാത്രക്കാരുടെ ടിക്കറ്റ് പരിശോധനയിലും നിയന്ത്രണങ്ങളുണ്ട്. രാത്രി യാത്രകളിൽ നേരിടുന്ന വിവിധപ്രശ്നങ്ങളെക്കുറിച്ചുളള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. സംഘമായി യാത്രചെയ്യുന്നവർ രാത്രി 10 നു ശേഷം മറ്റുള്ളവരുടെ […]

Kerala News

മകനെ കാണാനില്ല; തിരച്ചിലിനിടെ അപ്രതീക്ഷിതമായി കുട്ടിയും തട്ടിക്കൊണ്ടുപോയ ആളും വന്നുപെട്ടത് പിതാവിന്റെ മുന്നില്‍,കൈയോടെ പിടിച്ചു

  • 23rd July 2022
  • 0 Comments

കോഴിക്കോട് അഞ്ചു ദിവസം മുമ്പ് കാണാതായ മകനെ പിതാവിന് റെയില്‍വേ സ്റ്റേഷനില്‍നിന്ന് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. കുട്ടിക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് ചെങ്കള വീട്ടില്‍ അബ്ബാസിനെ (47) പൊലീസില്‍ ഏല്‍പ്പിച്ചു. പുത്തനത്താണിയില്‍ നിന്ന് അഞ്ചു ദിവസം മുമ്പാണ് 15 കാരനെ കാണാതാകുന്നത്. പെരുന്നാള്‍ അവധി കഴിഞ്ഞ് 18നാണ് കുട്ടി താനൂരിലെ വീട്ടില്‍ നിന്നും ഓട്ടോയില്‍ സ്‌കൂളിലേക്കു പോയത്. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെ തെരച്ചിലിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതാണ് പിതാവ്. സ്റ്റേഷന് മുന്നില്‍ നില്‍ക്കുമ്പോള്‍ മകന്റെ […]

Kerala

ട്രെയിന്‍ യാത്രക്കിടയില്‍ മാവൂര്‍ അടുവാട് സ്വദേശിയെ കാണ്‍മാനില്ല

  • 19th September 2019
  • 0 Comments

മാവൂര്‍: ട്രെയിന്‍ യാത്രക്കിടെ മാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായി. അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരിയുടെ മകന്‍ അഭിനവിനെ (19) യാണ് സെപ്റ്റംബര്‍ 15 മുതല്‍ കാണാതായത്. തമിഴ്‌നാട് ഈറോഡ് പ്രൈവറ്റ് കോളേജില്‍ മെക്കാനിക് എഞ്ചീനിയറിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ വന്ന് പഠന സ്ഥലത്തേക്ക് മംഗലാപുരം-ചെന്നൈ എഗ്‌മോര്‍ എക്സ്സ് പ്രസ്സില്‍ തിരിച്ച് പോകും വഴിയാണ് അഭിനവിനെ കാണാതാവുന്നത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെ 11 മണിക്ക് ട്രയിന്‍ കയറിയ അഭിനവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ […]

error: Protected Content !!