National

രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്

  • 20th December 2024
  • 0 Comments

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. ഭരണഘടനാ ചര്‍ച്ചയില്‍ അമിത് ഷാ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലടക്കം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്. അമിത് ഷാ അംബേദ്കറെ അപാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അംബേദ്കറെ അപമാനിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. […]

kerala Kerala

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

  • 24th November 2024
  • 0 Comments

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാവിലെ 10 മണിയോട് കൂടിയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ജനങ്ങളുമായുള്ള കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്സ്. ഏതൊരു നേതാവും അത് അംഗീകരിക്കുന്നതാണ്. ആ […]

kerala Kerala kerala politics

പാലക്കാട് ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ലീഡ് തിരിച്ച് പിടിച്ചു; ആഘോഷം തുടങ്ങി യുഡിഎഫ് ക്യാമ്പ്

  • 23rd November 2024
  • 0 Comments

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബി.ജെ.പിയെ വിറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വോട്ടെണ്ണല്‍ മൂന്നാം റൗണ്ട് പിന്നിട്ടപ്പോള്‍ 1228 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. കഴിഞ്ഞ തവണ ബി.ജെ.പിയുടെ മെട്രോമാന്‍ ഇ. ശരീധരന്‍ 4,200ലേറെ വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നിരുന്നു. എന്നാല്‍, എല്ലാ കണക്കുകൂട്ടലും മാറ്റിമറിച്ചാണ് ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെ ഇടിച്ചുതാഴ്ത്തി രാഹുല്‍ മികച്ച […]

National

അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണം; നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷണം നല്‍കുന്നത്; രാഹുല്‍ ഗാന്ധി

  • 21st November 2024
  • 0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വ്യവസായി ഗൗതം അദാനിക്കെതിരെയും വലിയ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷണം നല്‍കുന്നത്. യു.എസിലെ കേസിന്റെ പശ്ചാത്തലത്തില്‍ അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 2000 കോടിയുടെ അഴിമതി കേസില്‍ പ്രതിയായിട്ടും അദാനി സ്വതന്ത്രനായി നടക്കുന്നത് മോദിയുടെ പിന്തുണയുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, യു.എസ് നിയമങ്ങള്‍ അദാനി ലംഘിച്ചു. ഈ രാജ്യത്ത് അദാനി സ്വതന്ത്രനായി നടക്കുന്നത് എന്തുകൊണ്ടാണെന്നാണ് താന്‍ […]

kerala Kerala kerala politics Trending

രാഹുല്‍ മാങ്കൂട്ടത്തലിന്റെ വീഡിയോ സിപിഎം എഫ്ബി പേജില്‍ വന്ന സംഭവം; ഔദ്യോഗിക പേജ് തന്നെ; ഹാക്കിങ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്; കെ പി ഉദയഭാനു

  • 10th November 2024
  • 0 Comments

പത്തനംതിട്ട : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജില്‍ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം. എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ആണ് സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ […]

Kerala kerala

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെ.പി.എമ്മിലല്ലല്ലോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

  • 7th November 2024
  • 0 Comments

ഫേസ്ബുക്കില്‍ ട്രോളി ബാഗിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി ഗിന്നസ് പക്രു. കള്ളപ്പണമാരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെയാണ് ട്രോളിബാഗുമായി ഫേസ്ബുക്കില്‍ ഗിന്നസ് പക്രുവിന്റെ മാസ് എന്‍ട്രി. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പക്രുവിന്റെ ട്രോളി ഫോട്ടോ വൈറലായത്. ഇതുവരെ 3100 ലേറെ ആളുകള്‍ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കെ.പി.എം ഹോട്ടലില്‍ അല്ലാലോ എന്ന ചോദ്യവുമായി രാഹുല്‍ […]

kerala Kerala kerala politics Trending

ഞങ്ങളുടെ നാടകത്തിലെ നടന്മാരാണോ എം ബി രാജേഷും റഹീമും? നുണ പരിശോധനയ്ക്കും തയ്യാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

  • 7th November 2024
  • 0 Comments

പാലക്കാട്: പാലക്കാട് ഹോട്ടലിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലെ രാത്രി റെയ്ഡ് ഫാഫി പറമ്പിലിന്റെ നാടകമാണെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫിയുടെ നാടകമാണെങ്കില്‍, എം ബി രാജേഷും റഹീമും തങ്ങള്‍ ഒരുക്കുന്ന തിരക്കഥയില്‍ അഭിനയിക്കുന്ന നടന്മാരാണോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. അവരാണല്ലോ ഈ ആക്ഷേപമൊക്കെ ഉന്നയിക്കുന്നത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം ആവശ്യപ്പെട്ടതു പ്രകാരം നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ താന്‍ തയ്യാറാണ്. എന്നോടൊപ്പം എംബി രാജേഷിനെയും എ എ […]

kerala Kerala kerala politics

പാലക്കാട്ടെ പരിശോധന സിപിഎം-ബിജെപി ഡീല്‍ വ്യക്തമായി; പാലക്കാട്ടെ ജനം ഇതൊക്കെ തിരിച്ചറിയും; രാഹുല്‍ മാങ്കൂട്ടത്തില്‍

  • 6th November 2024
  • 0 Comments

കോഴിക്കോട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി നടത്തിയ പൊലീസ് പരിശോധനയില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പിനായ് പണമെത്തിച്ചെന്ന ആരോപണം വ്യാജമെന്നും ബിജെപി-സിപിഎം ഡീല്‍ വ്യക്തമായെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. കോഴിക്കോട് കാന്തപുരം എപി അബൂബക്കര്‍ മുസല്യാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഹുലിന്റെ വാക്കുകള്‍: ‘തിന്മകള്‍ക്കെതിരെ ആണ് പാലക്കാട്ടെ പോരാട്ടം. പാലക്കാട് തിന്മകള്‍ കൂടുന്നു എന്നതിന് ഏറ്റവും ഒടുവിലെത്തിയ ഉദ്ദാഹരണമാണ് ഇന്നലത്തേത്. അത്തരം തിന്മകളെ അതിജീവിക്കാനുള്ള കരുത്ത് കാന്തപുരത്തെ പോലുള്ള […]

National News

ഉപതെരഞ്ഞെടുപ്പ്; പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ

  • 2nd November 2024
  • 0 Comments

നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വായനാട്ടിലെത്തും. നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗമാണ് ഇരുവരുടെയും ആദ്യത്തെ പരുപാടി. ശേഷം രാഹുൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാളാട്, 2.30ക്ക് കോറോത്ത്,4.45ന് കല്പറ്റ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. 10 മണിക്ക് സുൽത്താൻ ബത്തേരി, 11.50ന് മുള്ളൻകൊല്ലി എന്നീ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടിൽ, 3.50-ന് വൈത്തിരി എന്നീ […]

kerala Kerala kerala politics

രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍; സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരന്‍ മാരെ നിര്‍ത്തിയെന്ന് രാഹുല്‍; നിഷേധിച്ച് ബിജെപിയും സിപിഎമ്മും

  • 31st October 2024
  • 0 Comments

പാലക്കാട്: സംസ്ഥാനത്ത നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്, ചേലക്കര, വയനാട് എന്നി മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. നവംബര്‍ 13ന് കേരളം വിധിയെഴുത്തും. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്നത് രണ്ട് അപരന്‍മാര്‍. സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പര്‍ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരന്‍ രാഹുല്‍ ആര്‍ നാലാമതുണ്ട്. രണ്ടാം അപരന്‍ രാഹുല്‍ മണലാഴി പട്ടികയില്‍ അഞ്ചാമന്‍. സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരന്‍ മാരെ നിര്‍ത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ഡീല്‍ കൂടുതല്‍ വ്യക്തമായെന്നുമാണ് രാഹുലിന്റ ആരോപണം. […]

error: Protected Content !!