Kerala kerala

മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി വി അന്‍വര്‍

  • 30th August 2024
  • 0 Comments

മലപ്പുറം: മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.വി അന്‍വര്‍ എം.എല്‍.എ. എസ്.പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ലൈഫ് മിഷന്‍ അട്ടിമറിക്കാന്‍ മലപ്പുറം എസ്.പി ശ്രമിക്കുന്നുവെന്നും ആരോപണം. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് മരം മുറിച്ചു കടത്തിയെന്നാണ് പി.വി അന്‍വര്‍ ആരോപിക്കുന്നത്. എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ കൂട്ടുനിന്നു. മറുനാടന്‍ ഷാജന്‍ സ്‌കറിയയില്‍നിന്ന് എം.ആര്‍ അജിത്കുമാര്‍ രണ്ട് കോടി കൈക്കൂലി വാങ്ങിയെന്നും അന്‍വര്‍ ആരോപിച്ചു. എ.ഡി.ജി.പി സര്‍ക്കാര്‍ നയത്തിനെതിരായാണ് […]

National

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം; ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ

  • 23rd April 2024
  • 0 Comments

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. ജനങ്ങള്‍ ആലോചിക്കേണ്ട വിഷയമാണെന്നും അത് കൃത്യമായി ജനങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ നെഹ്‌റു കുടുംബത്തോട് കൂട്ടിച്ചേര്‍ത്ത് പറയാനുള്ള അര്‍ഹതയില്ല. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യാത്തതില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും പിവി അന്‍വര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

error: Protected Content !!