Kerala News

പുതുപ്പള്ളിയിലെ വിജയം കെപിസിസിയിലും ആഘോഷിച്ചു

  • 8th September 2023
  • 0 Comments

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം നേതാക്കളും പ്രവര്‍ത്തകരും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കെപിസിസിയില്‍ ആഘോഷിച്ചു. ഫലപ്രഖ്യാപനം തുടങ്ങിയത് മുതല്‍ കെപിസിസി ആസ്ഥാനത്തേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. അനുനിമിഷം ചാണ്ടി ഉമ്മന്റെ ലീഡ് വര്‍ധിക്കുമ്പോഴും മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍ തുടങ്ങിയവര്‍ […]

Kerala News

പുതുപ്പള്ളി ഉറപ്പിച്ച് ചാണ്ടി ഉമ്മൻ, ലീഡ് 21468കടന്നു

  • 8th September 2023
  • 0 Comments

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് തരം​ഗം. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 21468 കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ചാണ്ടി ഉമ്മന് ആദ്യ റൗണ്ടിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2016-ൽ ഉമ്മൻ ചാണ്ടി നേടിയ, മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷമായ 33,000 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ […]

Kerala News

പുതുപ്പള്ളി ഉപതെരെഞ്ഞടുപ്പ്; ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ

  • 8th September 2023
  • 0 Comments

പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ അതി വേഗം ബഹുദൂരം മുന്നിൽ. എതിർ സ്ഥാനാർഥി ജയ്ക്ക് സി തോമസിനേക്കാൾ ചാണ്ടി ഉമ്മന് 14300 വോട്ട് കൂടുതലുണ്ട്. . സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണല്‍ 10 മിനിറ്റ് വൈകിയിരുന്നു. ലാണ്7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി […]

Kerala News

നെഞ്ചിടിപ്പോടെ പുതുപ്പള്ളി; വോട്ടെണ്ണൽ തുടങ്ങി

  • 8th September 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമെന്ന് ഇന്നറിയാം. വോട്ടെണ്ണൽ തുടങ്ങി. അയർക്കുന്നത്തെ വോട്ടുകളാണ് ആദ്യം എണ്ണുക.പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യ ഫലം അൽപ സമയത്തിനുള്ളിൽ അറിയാം.

Kerala kerala politics

അങ്കത്തിനൊരുങ്ങി പുതുപ്പള്ളി;ഏഴ് സ്ഥാനാര്‍ത്ഥികള്‍;റെജി സഖറിയയും മഞ്ജുവും പത്രിക പിന്‍വലിച്ചു

  • 18th August 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷപരിശോധന പൂർത്തിയായി. ആകെ പത്ത് പത്രികകൾ ഉണ്ടായിരുന്നതിൽ ഏഴു പത്രികകൾ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. സിപിഐഎം ഡമ്മി സ്ഥാനാത്ഥിയായിരുന്ന റെജി സഖറിയയും ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ മഞ്ജു എസ് നായരും പത്രിക പിന്‍വലിക്കുകയായിരുന്നു. കേരളത്തില്‍ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ ഡോ. കെ പദ്മരാജന്റെ പത്രിക വരണാധികാരി തളളി.ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ജെയ്ക്ക് സി തോമസ് (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), […]

error: Protected Content !!