National News

വിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധം; കഴുത്തിൽ തക്കാളി മാല അണിഞ്ഞ് പാർലമെന്റിലെത്തി ആം ആദ്മി പാർട്ടി എംപി സുശീൽ ഗുപ്ത

  • 9th August 2023
  • 0 Comments

ആവശ്യ സാധനങ്ങൾക്ക് വില ഏറുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ആം ആദ്മി പാർട്ടി എം പി സുശീൽ ഗുപ്ത. . കഴുത്തിൽ തക്കാളി മാല അണിഞ്ഞാണ് എംപി പാർലമെന്റിലെത്തിയത്. വിലക്കയറ്റത്തിൽ പൊതുജനം വലയുകയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ ഉണർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു എഎപി എംപിയുടെ പ്രതിഷേധം. തക്കാളിയും ഇഞ്ചിയും കൊണ്ടുണ്ടാക്കിയ മാല ധരിച്ചാണ് ഗുപ്ത പ്രതിഷേധിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ കേന്ദ്രം ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തക്കാളി മാല ധരിച്ച […]

error: Protected Content !!