പുതിയ കാല യൗവ്വനം സോളിഡാരിറ്റി നയ വിശദീകരണ പ്രവർത്തക സംഗമം കുന്ദമംഗലത്ത്
കോഴിക്കോട്: പുതിയകാല യൗവനം സോളിഡാരിറ്റി നയവും പരിപാടിയും വിശദീകരിക്കുന്നു എന്ന തലക്കെട്ടിൽ ജില്ലയിൽ കുന്ദമംഗലം, കുറ്റ്യാടി എന്നീ രണ്ടു മേഖലകളിൽ പ്രവർത്തക സംഗമംനടന്നു. കുന്ദമംഗലത്ത് നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി മുഈനുദീൻ അഫ്സൽ, സംസ്ഥാന സമിതി അംഗം കെ.സി അൻവർ എന്നിവർ നയവും പരിപാടിയും വിശദീകരിച്ചു. ജില്ലാ പ്രസിഡൻറ് ഫാരിസ് ഓ.കെ അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം ശ ജ്നാസ് ഖുർആൻ ക്ലാസ് നടത്തി. ജില്ല ജനറൽ സെക്രട്ടറി സി റാജുദ്ദീൻ ഇബ്നുഹംസ സ്വാഗതവും ജമാഅത്തെ ഇസ്ലാമി […]