National News

സഭാ നേതാക്കളുമായുള്ള പ്രധാന മന്ത്രിയുടെ കൂടിക്കാഴ്ച; മാർത്തോമ സഭക്കും, സി എസ് എ സഭക്കും പോർട്ടസ്റ്റന്റ് സഭകൾക്കും ക്ഷണമില്ല

  • 24th April 2023
  • 0 Comments

സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ മാർത്തോമ സഭക്കും, സി എസ് എ സഭക്കും പോർട്ടസ്റ്റന്റ് സഭകൾക്കും ക്ഷണമില്ല. മാർത്തോമാ സഭയെ ക്ഷണിച്ചിരുന്നുവെങ്കിലും അവർ താല്പര്യം പ്രകടിപ്പിക്കാത്തത് കൊണ്ടാണ് ഒഴിവാക്കിയത്. ഇ ഡി കേസ് മുൻനിർത്തിയാണ്സിഎസ്‌ഐ സഭയെ ഒഴിവാക്കിയത് . എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകളെ മാറ്റി നിർത്തിയത് മതപരിവർത്തന വിഷയം ചൂണ്ടിക്കാട്ടിയാണ്. അതേ സമയം, രാജ്യത്തെ ആദ്യ മെട്രോ വാട്ടർ സർവീസായ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും. പ്രാരംഭഘട്ടത്തിൽ എട്ട് ബോട്ടുകളാകും സർവീസ് നടത്തുക. […]

error: Protected Content !!