Sports

30 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ലിവർപൂൾ ചാമ്പ്യന്മാർ

  • 26th June 2020
  • 0 Comments

30 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് സ്വന്തം. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വിജയം നേടാൻ കഴിയാത്ത സാഹചര്യത്തിൽ പോയിന്റ് നിലയിൽ ഒന്നാമത് എത്തുകയും വിജയം കൈവരിക്കുകയും ചെയ്തു. ഇനിയും ലീഗിൽ മത്സരങ്ങൾ ഏഴെണ്ണം ബാക്കി നിൽക്കുന്നുണ്ട്. 22 പോയിന്റിന്റെ വമ്പൻ ലീഡോടെയാണ് കൊമ്പന്മാരുടെ വിജയം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ഒരു തരത്തിലും ടീമിനെ ഭീഷണി ഉയർത്താൻ ആയില്ല. 31 മത്സരങ്ങളിൽ നിന്ന് 86 പോയിന്റോടെ ലിവർപൂളിന്റെ ഏകപക്ഷീയ കിരീട നേട്ടം. […]

error: Protected Content !!