Local News

വർണാഭമായി കുന്ദമംഗലം ഹെവൻസ് പ്രീസ്കൂൾ പ്രവേശനോത്സവം

ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ രക്ഷിതാക്കൾക്കും സമൂഹത്തിനും വലിയ ഉത്തരവാദിത്വം ഉണ്ട് എന്നും ദിശാബോധമുള്ള പുതു തലമുറയെ സൃഷ്ടിക്കാൻ അധ്യാപകരും രക്ഷിതാക്കളും സമൂഹവും തയ്യാറാകേണ്ടതുണ്ട് എന്നും കുന്ദമംഗലം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ യൂസഫ് നടുത്തറമ്മൽ പറഞ്ഞു.ഹെവൻസ് പ്രീസ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാനേജർ എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽമദ്രസത്തുൽ ഇസ്‌ലാമിയ പ്രിൻസിപ്പൾ എ.പി. ആലിക്കുട്ടി, സുബൈർ കുന്ദമംഗലം, ഡോ. മുംതസ്, എൻ. അലി, അബ്ദുൽ ഖാദർ പെരിങ്ങൊളം, അബൂബക്കർ ആരാമ്പ്രം എന്നിവർ സംസാരിച്ചു.ഐസ ജെസ ഖിറാഅത്ത് […]

Local News

പ്രവേശനം ഉത്സവമാക്കി സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂൾ

പുതുമയാർന്ന പരിപാടികളോടെ സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂൾ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവ പരിപാടികൾ പ്രാർഥനയോടു കൂടി കൃത്യം 9 മണിക്ക് ആരംഭിച്ചു. മാനേജർ ഫാ ദർ ജോസ് ഒറവനാം തടത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ദീപ കെ.സി. അധ്യാപക വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിവിധ പരിപാടികൾ അരങ്ങേറി. ബാന്റ് മേളത്തിന്റെ അകമ്പടിയോടു കൂടി വിദ്യാർഥികൾ ഒന്നടങ്കം പങ്കെടുത്ത പ്രവേശനോത്സവം വേറിട്ട ഒരനുഭവമായി. വർണാഭമായ ചടങ്ങിൽ അധ്യാപകരെ […]

Local News

നിവർന്നു നിൽക്കാം നന്മകൾക്കൊപ്പം; കുന്ദമംഗലം അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുന്ദമംഗലം അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘നിവർന്നു നിൽക്കാം നന്മകൾക്കൊപ്പം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടി എറണാകുളം മഹാരാജാസ് കോളജ് അസോസിയേറ്റ് പ്രൊഫ. ഡോ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മനുഷ്യൻ ചില നിയമ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത് എന്നും ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് നാം മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകൻ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. മാനേജർ എം. സിബ്ഗത്തുള്ള, എം.കെ. സുബൈർ, ഇ.പി. ലിയാഖത്ത് അലി, കെ.കെ. അബ്ദുൽ ഹമീദ്, സാറ സുബൈർ എന്നിവർ […]

Local

ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

കുന്നമംഗലം : ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ നിർവഹിച്ചു. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ഇ.പി. ലിയാഖത്ത് അലി അധ്യക്ഷത വഹിച്ചു. ഹെവൻസ് പദ്ധതിയെ കുറിച്ച് വിശദീകരണം മാനേജർ എം. സിബ്ഹത്തുള്ള നിർവ്വഹിച്ചു. മസ്ജിദുൽ ഇഹ്‌സാൻ സിക്രട്ടറി സി.അബ്ദുറഹ്മാൻ, ട്രസ്റ്റ് മെമ്പർമാരായ എൻ. ദാനിഷ്, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ലീം സി. ഖിറാഅത്ത് നടത്തി. റിജിയ, നസ് വ, ആയിഷ […]

Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.വി.ബൈജു അധ്യക്ഷനായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.കെ.മുരളീധര പണിക്കർ പ്രവേശനോത്സവ സന്ദേശം നൽകി. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. ഫ്ലവേർസ് ടോപ്പ് സിംഗർ താരം ഋതുരാജിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പവിത്രൻ, എം.പി.ശിവാനന്ദൻ, പി.പി.ഷീജ ,പി.ടി.എ.പ്രസിഡണ്ട് പി.പി. ഷിനിൽ, […]

error: Protected Content !!