National News

വിദേശ വനിതയുടെ മകൻ ഒരിക്കലും രാജ്യ സ്‌നേഹി ആകില്ല; രാഹുലിനെ ഇന്ത്യയിൽ നിന്ന് പുറത്താക്കണം പ്രജ്ഞ സിംഗ് ഠാക്കൂർ

  • 12th March 2023
  • 0 Comments

രാഹുൽ ഗാന്ധിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യ സ്‌നേഹി ആകാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അത് സത്യമാണെന്ന് തെളിയിച്ചു എന്നും പ്രതിജ്ഞ സിംഗ് പറഞ്ഞു. പാർലമെന്റിലെ പ്രതിപക്ഷ എം പി മാരുടെ മൈക്കുകൾ ഇടക്ക് ഓഫ് ചെയ്യാറുണ്ടെന്ന് യു കെ സന്ദർശനത്തിനിടെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രജ്ഞ സിംഗ് താക്കൂറിൻ്റെ പ്രതികരണം.“അമ്മ ഇറ്റലിയിൽ നിന്നായതിനാൽ താങ്കൾ ഇന്ത്യയിൽ നിന്നല്ലെന്ന് […]

error: Protected Content !!