Kerala National

രാഹുലിനെതിരായ വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബിയും പ്രതാപനും

  • 27th March 2023
  • 0 Comments

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിജ്ഞാപനം കീറിയെറിഞ്ഞ എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർക്കെതിരെ നടപടിക്ക് സാധ്യത. ലോക്സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഇരുവരും ലോക്സഭയിൽവെച്ചു കീറിയെറിഞ്ഞു പ്രതിഷേധിച്ചത്. ഇരുവരെയും ലോക്സഭയിൽനിന്നു സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. പ്രതിഷേധം അതിരുകടന്നുവെന്നു വിലയിരുത്തിയാണ് സ്പീക്കർ നടപടിക്ക് ഒരുങ്ങുന്നത്. മോദി പരാമർശത്തെ തുടർന്നെടുത്ത കേസിൽ സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് […]

Trending

അനില്‍ അക്കര എം.എല്‍.എയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് കത്ത് നൽകി ടി.എന്‍ പ്രതാപന്‍

  • 26th September 2020
  • 0 Comments

തിരുവനന്തപുരം: അനില്‍ അക്കര എം.എല്‍.എ യെ അപായപ്പെടുത്താന്‍ ശ്രമങ്ങളുള്ളതിനാല്‍ അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍ പ്രതാപന്‍.അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ചിലര്‍ ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ഭീഷണിപ്പെടുത്തുന്നുവെന്ന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും നല്‍കിയ കത്തിൽ ടി.എന്‍. പ്രതാപന്‍ അറിയിച്ചു. അതേസമയം ഡി.വൈ.എഫ്.ഐയും മറ്റ് ചില സംഘടനകളുമാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഡി.വൈ.എഫ്.ഐയെക്കൂടാതെ ചില വാടക സംഘങ്ങളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണെന്നും ടി.എന്‍ പ്രതാപന്‍ ആരോപിച്ചു.അനില്‍ അക്കരയുടെ […]

error: Protected Content !!