മാലിന്യ സംസ്‌കരണം – സ്‌കൂളുകളില്‍ പരിശീലനം ഇന്ന്
ജില്ലയിലെ സ്‌കൂളുകളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഓഫീസര്‍മാര്‍ക്കും സ്റ്റുഡന്റ് ലീഡേഴ്‌സിനും ഹരിതനിയമങ്ങള്‍ പാലിക്കുന്നതിനും മാലിന്യ സംസ്‌കരണം സംബന്ധിച്ചും പരിശീലനം നല്കുന്നു. സെപ്തംബര്‍ 19 ന് കോഴിക്കോട്, താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലകളിലായി പരിശീലനം നടക്കും. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ പരിശീലനം ജെ.ഡി.ടി ഇസ്ലാമിക സ്‌ക്കൂളിലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടേത് ചക്കാലക്കല്‍ എച്ച്.എസ്.എസ് ലും, വടകര വിദ്യാഭ്യാസ ജില്ലയുടേത് പയ്യോളി ജി.വി.എച്ച്.എസ്.എസിലുമാണ്. വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക, മാലിന്യം ഏങ്ങനെ തരംതിരിക്കണം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട […]
