News Sports

അവസാന മത്സരത്തിലും തോറ്റ് ബ്ലാസ്റ്റേഴ്‌സ് ; നോർത്ത് ഈസ്റ്റ് പ്ലേ ഓഫിൽ

  • 27th February 2021
  • 0 Comments

ഐഎസ്എൽ ഫുട്ബോളിൽ, സീസണിലെ അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ബ്ലാസ്റ്റേഴ്സിനെ 2–0നു തോൽപിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് ഉറപ്പിച്ചു. 20 മത്സരങ്ങളിൽ 33 പോയിന്റുമായാണ് എടികെ മോഹൻ ബഗാനും മുംബൈ സിറ്റിക്കും പിന്നാലെ നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് ഉറപ്പിച്ചത്.തോൽവിയറിയാതെ 9 മത്സരങ്ങൾ പൂർത്തിയാക്കിയാണു നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രവേശം. 2–ാം തവണയാണു ടീം പ്ലേ ഓഫിലെത്തുന്നത് ആദ്യ പകുതിയിൽ മലയാളിതാരം വി.പി.സുഹൈർ (34’), അപൂയ (45+1’) എന്നിവർ നേടിയ ഗോളുകളിൽ […]

ഇതില്‍ കൂടുതലൊന്നും ഒരു ടീമിനും നല്‍കാനാവില്ല, കിരീടം നേടും: ഹാര്‍ദ്ദിക് പാണ്ഡ്യ

  • 5th November 2020
  • 0 Comments

ഐ.പി.എല്ലില്‍ ഗംഭീര ഫോമിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. കളിച്ച 14 മത്സരങ്ങളില്‍ 9 ലും മുംബൈ ജയിച്ചു. 18 പോയിന്റുമായി സീസണില്‍ ഒന്നാം സ്ഥാനത്തും മുംബൈയാണ്. ഈ സീസണില്‍ ടീം സൂപ്പര്‍ പ്രകടനമാണ് നടത്തുന്നതെന്നും ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ലെന്നും മുംബൈ താരം ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. ‘ഞങ്ങള്‍ പതിയെയാണ് എല്ലാ സീസണിലും തുടങ്ങാറുള്ളത്. എന്നാല്‍ ഈ സീസണില്‍ ഒരു പ്രശ്‌നവും ഇല്ലാതെയാണ് ടീം മുന്നോട്ട് പോകുന്നത്. ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ല. […]

നിര്‍ണായക മത്സരത്തില്‍ കാലിടറലോടെ ഡെല്‍ഹി

  • 31st October 2020
  • 0 Comments

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ കാലിടറലോടെ ഡെല്‍ഹി. ഗ്രൂപ്പ് തല മത്സരങ്ങള്‍ അവസാന ഘട്ടത്തോടടുക്കുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന് വിജയം അനിവാര്യമാണെന്നിരിക്കേ എതിരാളികളായ മുംബൈ ഇന്‍ഡ്യന്‍സിനെതിരെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ശ്രേയസ് അയ്യര്‍ 25 ഉം ഋഷഭ് പന്ത് 21 റണ്‍സെടുത്തു. മുബൈക്ക് വേണ്ടി ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും 3 വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ വിക്കറ്റ് നേട്ടത്തില്‍ റബാഡയെ പിന്‍തള്ളി ബുംറ ഒന്നാമതെത്തി. […]

error: Protected Content !!