‘ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും’; ‘രണ്ടില’ ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 17th November 2020
  • 0 Comments

തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എമ്മിൻ്റെ ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വി.ഭാസ്കരൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വ്യക്തമാക്കി. ചിഹ്നം മരവിപ്പിച്ച സാ​ഹചര്യത്തിൽ ജോസഫ് വിഭാ​ഗവും, ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചതെന്ന് […]

Kerala News

ബിജു രമേശ് തെളിവുകള്‍ പുറത്തു വിടട്ടെ; പി.ജെ. ജോസഫ്

  • 19th October 2020
  • 0 Comments

ബാർ കോഴ കേസിൽ ബിജു രമേഷ് തെളിവുകള്‍ പുറത്തു വിടട്ടെ എന്ന് പി ജെ ജോസഫ്. ഇക്കാര്യത്തെ കുറിച്ച് ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടതെന്നും പി.ജെ. ജോസഫ് പറഞ്ഞു. സത്യമെന്തെന്ന് കാര്യം തനിക്ക് അറിയില്ല. ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകള്‍ ഉണ്ടായിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇല്ല എന്ന് സി.എഫ്. തോമസ് തന്നെ പറഞ്ഞതാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ ദുരൂഹതയുണ്ട്. യുഡിഎഫിലെ തദ്ദേശ സീറ്റ് തര്‍ക്കം രമ്യമായി പരിഹരിക്കും. കേരള കോണ്‍ഗ്രസ് മത്സരിച്ച […]

Kerala News

യു ഡി എഫിൽ പിടിമുറുക്കാൻ പി ജെ ജോസഫ്

  • 17th October 2020
  • 0 Comments

കേരള കോൺഗ്രസ്സ് എം മത്സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ് .ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി സഹകരണം ഉറപ്പിച്ചതോടെ കേരളാ കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത് .തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റും കിട്ടണമെന്ന ആവശ്യം മുന്നണി നേതൃത്വത്തിന് മുന്നിൽ പി ജെ ജോസഫ് വച്ചുകഴിഞ്ഞു തദ്ദേശ സ്ഥാപനങ്ങളിൽ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോൺഗ്രസ് […]

Kerala Trending

മാണിയുടെ ചിത്രം മാത്രം മതി വോട്ട് കിട്ടാൻ : നിലപാട് മാറ്റി പി ജെ ജോസഫ്

  • 2nd September 2019
  • 0 Comments

കോട്ടയം: മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജോസ് ടോമിനെ അംഗീകരിക്കില്ലയെന്ന പി ജെ ജോസെഫിന്റെ നിലപാട് മാറ്റി. പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആയിരുന്നു അംഗീകരിക്കില്ലയെന്ന ജോസഫിന്റെ നിലപാട്. ജോസ് ടോമിന് വിജയ സാധ്യതയില്ലാ എന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. മാണിയുടെ പിൻതുടർച്ചക്കാരൻ ആര് എന്ന് മാത്രമേ ജനങ്ങൾക്കറിയേണ്ടതുള്ളൂ അദ്ദേഹത്തിന്റെ ചിത്രം മതി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വിജയിക്കുവാനെന്നും, മാണിയുടെ ചെരുപ്പിന്റെ വാറയിക്കുവാനുള്ള യോഗ്യത പോലും തനിക്കില്ലെന്നും അദ്ദേഹം […]

Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടും: കേരള കോണ്‍ഗ്രസ്സ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കിടാൻ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ ധാരണയിലെത്തി. ആദ്യ ടേമില്‍ ജോസ് കെ. മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കളത്തിങ്കല്‍ പ്രസിഡന്റ് ആകും. രണ്ടാം ടേമില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായി. ഇരുവിഭാഗങ്ങളും രണ്ടു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് പ്രസിഡണ്ട് സ്ഥാനം വിവാദത്തിലായത് നേരത്തെ തന്നെ വിഭാഗീയത പിടിമുറുക്കിയ കേരള കോണ്‍ഗ്രസിൽ തിരഞ്ഞെടുപ്പ് പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം […]

error: Protected Content !!